ഉപരിക മാളിക,upparikka malika

Описание к видео ഉപരിക മാളിക,upparikka malika

മാർത്താണ്ഡവർമ്മ മഹാരാജാവ് ഉപയോഗിച്ചിരുന്ന ചപ്ര മഞ്ചകട്ടിലും അദ്ദേഹത്തിന്റെ ഉടവാളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു ഉപരിക മാളികയുടെ ആദ്യകാലത്തെ പേര് പെരുമാൾ കൊട്ടാരം എന്നായിരുന്നു, 1744 മാർത്താണ്ഡവർമ്മ മഹാരാജാവ് ആണ് ഇത് നിർമ്മിച്ചത്.
186 ഏക്കർ വിസ്തൃതിയുള്ള പത്മനാഭപുരം കോട്ടയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന പത്മനാഭപുരം കൊട്ടാരം 14 കൊട്ടാരങ്ങളുടെ സമുച്ചയം ആണ്, അതിലൊന്നാണ് ഉപരിക മാളിക.

Комментарии

Информация по комментариям в разработке