കാടിനുള്ളിൽ തകർന്നുകിടക്കുന്ന ക്ഷേത്രങ്ങൾ / centuries old temple in the forest

Описание к видео കാടിനുള്ളിൽ തകർന്നുകിടക്കുന്ന ക്ഷേത്രങ്ങൾ / centuries old temple in the forest

പാലക്കാട് ജില്ലയിലെ തേൻകുറിശ്ശിക്ക് അടുത്തുള്ള ചിമ്പച്ചാല ഗ്രാമം, അവിടെയുള്ള ശംഭുശാല ശിവക്ഷേത്രത്തിനോട് ചേർന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള കാടുകയറി തകർന്നുകിടക്കുന്ന രണ്ട് ക്ഷേത്രങ്ങൾ, പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ചിട്ടുള്ള ആയിരം വർഷത്തിനു മുകളിൽ പഴക്കമുള്ള ക്ഷേത്രങ്ങൾ ആണിത്.. ഒന്ന് ജൈന പാരമ്പര്യത്തിലുള്ള ക്ഷേത്രം ആണെന്ന് തോന്നുന്നു മറ്റേത് ശിവക്ഷേത്രമാണ്, ശിവലിംഗം ഇപ്പോഴും നമുക്ക് കാണാം

Комментарии

Информация по комментариям в разработке