Thudakkavum Odukkavum... | Malayalam Super Hit Song | Aaradimanninte Janmi | Ft.Prem Nazir

Описание к видео Thudakkavum Odukkavum... | Malayalam Super Hit Song | Aaradimanninte Janmi | Ft.Prem Nazir

Song : Thudakkavum Odukkavum...
Movie : Aaradimanninte Janmi [ 1972 ]
Lyrics : P.Bhaskaran
Music : R.K.Sekhar
Singer : K.J.Yesudas

തുടക്കവും ഒടുക്കവും സത്യങ്ങൾ
ഇടയ്ക്കുള്ളതൊക്കെയും കടംകഥകൾ
കളിപ്പിച്ചാൽ കളിക്കുന്ന കുരങ്ങു പോലെ
വിധിക്കൊത്തു വിളയാടും മനുഷ്യരൂപം [ തുടക്കവും ]

സ്വപ്നമാം നിഴൽ തേടി ഓടുന്ന പാന്ഥനു
സ്വർഗവും നരകവും ഭൂമിതന്നെ ( 2 )
മാധവ മധുമയ മാധവമാവതും
മരുഭൂമിയാവതും മനസ്സുതന്നെ [ തുടക്കവും ]

മൊട്ടായ്‌ പൊഴിയും മലരായ്‌ പൊഴിയും
ഞെട്ടിലിരുന്നേ കരിഞ്ഞും കൊഴിയും ( 2 )
ദേഹിയും മോഹവും കാറ്റിൽ മറയും
ദേഹമാം ദുഃഖമോ മണ്ണോടു ചേരും [ തുടക്കവും ]

Комментарии

Информация по комментариям в разработке