Aarorumillaatha Thendi... | Malayalam Evergreen Song | Aaradimanninte Janmi | Ft.Prem Nazir, Madhu

Описание к видео Aarorumillaatha Thendi... | Malayalam Evergreen Song | Aaradimanninte Janmi | Ft.Prem Nazir, Madhu

Song : Aarorumillaatha...
Movie : Aaradimanninte Janmi [ 1972 ]
Lyrics : P.Bhaskaran
Music : R.K.Sekhar
Singer : K.J.Yesudas

ആരോരുമില്ലാത്ത തെണ്ടി
പക്ഷെ
ആറടി മണ്ണിന്റെ ജന്മി
ഞാൻ ആറടി മണ്ണിന്റെ ജന്മി [ ആരോരുമില്ലാത്ത ]

മണ്ണിൽ വന്നു പിറന്നനേരം
ഈ മണ്ണിന്റെ പട്ടയം പതിച്ചു കിട്ടി
മണ്ണിൽ വന്നു പിറന്നനേരം
ഈ മണ്ണിന്റെ പട്ടയം പതിച്ചു കിട്ടി
എവിടെയെന്നറിയില്ല കണ്ടിട്ടില്ലിതുവരെ
എങ്കിലും ഞാനതിന്നവകാശി
എങ്കിലും ഞാനതിന്നവകാശി [ ആരോരുമില്ലാത്ത ]

ഉണ്ണാനില്ല ഉടുക്കാനുമില്ല
കണ്ണീരിൻ കുടിമാത്രം പരിചയിച്ചു
ഉണ്ണാനില്ല ഉടുക്കാനുമില്ല
കണ്ണീരിൻ കുടിമാത്രം പരിചയിച്ചു
മന്ദഹാസത്തിന്റെ വെൺചാരം മാറ്റിയാൽ
മനസ്സിൽ പുകയുന്നു തീക്കൊള്ളി
എൻ മനസ്സിൽ പുകയുന്നു തീക്കൊള്ളി [ ആരോരുമില്ലാത്ത ]

Комментарии

Информация по комментариям в разработке