#newswelt

Описание к видео #newswelt

ഭാരതീയ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും അക്ഷയഖനികളാണ് ക്ഷേത്രങ്ങൾ. അവയിൽ ഒരു ജനതയുടെ ജീവിതവും സംസ്കാരവും പാരമ്പര്യവും ഇഴചേർന്നു കിടന്നുന്നു. ഓരോ ക്ഷേത്രത്തിനും ഓരോ ഐതീഹ്യമുണ്ട്, പ്രത്യേകതകൾ ഉണ്ട്, ആചാരമുണ്ട്, വിശ്വാസവും ഉണ്ട്.

അത്തരത്തിൽ വിശ്വാസങ്ങളാലും, ഐതീഹ്യങ്ങളാലും ആചാര അനുഷ്ഠാനങ്ങളാലും പ്രത്യേകത ഉള്ളതും വേറിട്ടു നിൽക്കുന്നതമായ ക്ഷേത്രമാണ് മൂക്കുതല ക്ഷേത്രങ്ങൾ.

മൂക്കുതല ഒരു ക്ഷേത്രമല്ല. ക്ഷേത്രങ്ങളുടെ നാടാണ്. കണ്ണേകാവ്, മേലേക്കാവ് തുടങ്ങി ഐതീഹ്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ...

#newswelt | Deshapperumayude Adayalangal

Camera: Gokul Ganesh
Production: Tech Welt IT and Media Network
Thanks: Reneesh Mookkuthala


𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗙𝗼𝗿 𝗠𝗼𝗿𝗲 ▶ https://rb.gy/4qeics

Website ▶ https://newswelt.in
Facebook ▶   / newswelt  
Instagram ▶   / newswelt.in  

NEWSWELT.IN | MADE BY NEWS

Комментарии

Информация по комментариям в разработке