V K Anilkumar | Manila C. Mohan | തൊഴിലാളി വിരുദ്ധമായ രാമായണം, അതിനെ ചോദ്യം ചെയ്യുന്ന തെയ്യം

Описание к видео V K Anilkumar | Manila C. Mohan | തൊഴിലാളി വിരുദ്ധമായ രാമായണം, അതിനെ ചോദ്യം ചെയ്യുന്ന തെയ്യം

പൊട്ടന്‍ തെയ്യവും ബാലി തെയ്യവും ചോദ്യം ചെയ്യുന്നത് ജാതി നല്‍കുന്ന അധികാരത്തെയാണ്. അധികാരം, പല രൂപത്തില്‍ ഇന്നും പ്രവര്‍ത്തിക്കുന്നു സമൂഹത്തില്‍, തൊഴിലിടത്ത് വഴിവക്കില്‍ ഒക്കെയിത് കാണാം. അതിന്റെ ഹിംസ ഏറിയും കുറഞ്ഞും ഇന്നും തുടരുന്നു. അധികാരവും, അധികാരത്തോടുള്ള തെയ്യത്തിന്റെ കലഹവും, രാമായണത്തിലെ നീതികേടുകളും ഇവിടെ ചര്‍ച്ചയാവുന്നു വി.കെ. അനില്‍കുമാറിന്റെ 'മുന്നൂറ്റിയൊന്നാമത്തെ രാമായണം, തോറ്റവരുടെ അതിജീവനം ആഖ്യാനം' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി വി.കെ. അനില്‍ കുമാറും മനില സി. മോഹനും തമ്മിലുള്ള സംഭാഷണത്തിന്റെ മൂന്നാം ഭാഗം.

Discussion based on the book Munnootty Onnamathe Ramayanam by V.K. Anilkumar / Manila C. Mohan | Theyyam is a ritual artform in northern Kerala | History and Politics Behind Theyyam

#dialogos #truecopythink #interview
#theyyam #theyyamsofmalabar #vkanilkumar #malayalaminterviews #manilacmohan #theyyam #vkanilkumar


#SUBSCRIBE_NOW

Follow us on:

Website:
https://www.truecopythink.media

Facebook:
  / truecopythink  

Instagram:
  / truecopythink  
...

Комментарии

Информация по комментариям в разработке