തബ്‌ലീഗ് ജമാഅത്ത്; ഒരു പ്രാമാണിക വിശകലനം | ആദർശ മുഖാമുഖം | Wisdom Youth | Thableeg Jamath

Описание к видео തബ്‌ലീഗ് ജമാഅത്ത്; ഒരു പ്രാമാണിക വിശകലനം | ആദർശ മുഖാമുഖം | Wisdom Youth | Thableeg Jamath

തബ്‌ലീഗ് ജമാഅത്ത്; ഒരു പ്രാമാണിക വിശകലനം | ആദർശ മുഖാമുഖം | Thableeg Jamath
Wisdom Youth

എനിക്ക് ശേഷം മതവിഷയങ്ങളിൽ ധാരാളക്കണക്കിന് ഭിന്നതകൾ നിങ്ങൾക്ക് കാണാം എന്ന പ്രവാചക പ്രവചനം വ്യതിയാന കക്ഷികളിൽ പെടാതിരിക്കാനുള്ള ജാഗ്രതാ നിർദ്ദേശമാണ്. ഖുർആനും ഹദീസും അണപ്പല്ലു കൊണ്ട് കടിച്ച് പിടിക്കാനാണ് പ്രവാചകൻ കൽപ്പിച്ചിട്ടുള്ളത്. ഇസ്ലാമിൻ്റെ പേരിൽ അവകാശവാദമുന്നയിക്കുന്ന 72 കക്ഷികളും നരകത്തിലാണ് എന്ന് പറയുമ്പോൾ പ്രശ്നം ഗുരുതരമാണ്. ഒരു കക്ഷിക്ക് മാത്രമാണ് സ്വർഗ്ഗ പ്രവേശനം സാധ്യമാവുക അത് അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ മാർഗ്ഗമാണ്.

അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, വിശ്വാസത്തിലും കർമ്മാനുഷ്ടാനങ്ങളിലും കൊണ്ട് നടക്കുന്നത് പരലോകത്ത് വലിയ വിനയാവും.
തബ് ലീഗ് ജമാഅത്ത് വിശ്വാസ ആചാര അനുഷ്ടാനങ്ങളിൽ തിരുത്തേണ്ടത് എന്തെല്ലാമാണ് എന്ന് പ്രാമാണികമായി ചർച്ച ചെയ്യുകയാണ് ഇന്നത്തെ മുഖാമുഖം.

▪️തബ് ലീഗ് ജമാ അത്ത് നിലപാടുകൾ പ്രാമാണികമോ ?
▪️ നഖ്ശബന്തിയാ ത്വരീഖത്തും തബ്‌ലീഗ് ജമാഅത്തും
▪️ തസവ്വുഫിനെ നട്ട് വളർത്തിയവർ
▪️സുന്നത്തും ബിദ് അത്തും ഗൗരവമേറിയ ഓർമ്മപ്പെടുത്തൽ
▪️ഭക്തിക്കൂട്ടാൻ ഇല്ലാ കഥകൾ മെനയുന്നവരോട്
▪️ഫളാഇലു കിതാബുകളിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും
▪️വഫാത്തായ നബിയോട് ശഫാഅത്തിനെ തേടാൻ പറയുന്ന തബ്ലീഗ് ജമാഅത്ത് - അഹ്‌ലുസ്സുന്നയോ ?
▪️മൂസാ മൗലാനയുടെ കവിതയും കഥയറിയാത്ത തബ്‌ലീഗ് കാരും
▪️സ്വപ്ന കഥകളെ പ്രമാണമാക്കുന്ന തബ് ലീഗ് പ്രബോധനം.
▪️സമസ്തയും തബ് ലീഗ് ജമാഅത്തും ഒരു താരതമ്യ പഠനം
▪️തബ് ലീഗ് ജമാഅത്ത് സ്ഥാപിതമായത് സൂഫീ ത്വരീഖത്തിലോ ?
▪️പ്രമാണത്തിൽ നിന്നും മുസ്‌ലിം സമുദായത്തെ അകറ്റുന്ന തബ് ലീഗ് കൃതികൾ.
▪️തബ്‌ലീഗ് ജമാഅത്തിന് പിഴച്ചത് ആദർശത്തിലോ ?


Wisdom Youth
ആദർശ മുഖാമുഖം

🗓️ 2024 2️⃣3️⃣ ആഗസ്റ്റ്
വെള്ളി, വൈകു: 4 : 45 pm ന്
⛳ മങ്കട ,IMS ഓഡിറ്റോറിയം

പങ്കെടുക്കുന്നവർ:
🔸 ഫൈസൽ മൗലവി
🔸ശബീബ് സ്വലാഹി
🔸നിഷാദ് സലഫി
🔸മുസ്‌തഫ മദനി
🔸 അജ്‌മൽ ഫൗസാൻ
🔸അബ്ദുൽ മാലിക്ക് സലഫി
🔸ഹംസ ശാക്കിർ അൽ ഹികമി
🔸 മഅ്ഷൂഖ് സ്വലാ

Комментарии

Информация по комментариям в разработке