ഇനി സാധാരണക്കാരനും ഹോം തിയേറ്റർ സ്വന്തമാക്കാം| DOLBY ATMOS OR AURO 3D EXPLANATION | HOME THEATRE

Описание к видео ഇനി സാധാരണക്കാരനും ഹോം തിയേറ്റർ സ്വന്തമാക്കാം| DOLBY ATMOS OR AURO 3D EXPLANATION | HOME THEATRE

വീട്ടിലൊരു ഹോംതിയേറ്റർ എന്ന ആഗ്രഹം നമ്മളിൽ പലരുടെയും ഉള്ളിലുണ്ടാകും ... പലപ്പോളും ബഡ്ജറ്റും ഈ മേഖലയിലെ വിദഗ്ദ്ധരെ ലഭിക്കാത്തതും നമ്മളെ ഹോം തിയേറ്റർ എന്ന സ്വപ്നത്തിൽ നിന്ന് പിന്നോട്ട് വലിക്കാറുണ്ട് .. എന്നാൽ വെറും ഒന്നര ലക്ഷം രൂപക്ക് ബ്രാൻഡഡ് പ്രോഡക്ട്സ് ഉപയോഗിച്ച് ഹോം തിയേറ്ററുകൾ നിർമിച്ചു നൽകുന്ന ഒരു കമ്പനിയെ പരിചയപ്പെട്ടാലോ ...?
കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂമിയർ ഹോം സ്ക്രീൻസ് ( LHS ) എന്ന കമ്പനിയാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ബജറ്റ് ഫ്രണ്ട്ലി ആയി ഹോം തിയേറ്ററുകൾ നിർമിച്ചു നൽകുന്നത് ...
നമുക്കേറെ പ്രിയപ്പെട്ട Auro സൗണ്ട് സിസ്റ്റത്തിലും മാർക്കറ്റ് ലീഡർ ആയ Dolby Atmos സൗണ്ട് സിസ്റ്റത്തിലും Dts സൗണ്ട് സിസ്റ്റത്തിലും ഇവർ ഹോം തിയേയറ്ററുകൾ നിർമിച്ചു നൽകുന്നുണ്ട് ...

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക -:
Lumiere Home Screens ( LHS )
Kavanad ( Bypass Junction)
Kollam , Kerala
Contact -: 7560995533 , 7560996633

Visit LHS Youtube Channel -:    / @lumierehomescreens  

NB -: ഞങ്ങൾ ഓരോ തിയേറ്ററിലും പോകുമ്പോൾ കാണുന്ന കാഴ്ചകളാണ് "തിയേറ്റർ ബാൽക്കണി" എന്ന ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത് .. ഇത് തിയേറ്ററിന്റെ റിവ്യൂ വീഡിയോസ് അല്ല എന്ന് ദയവായി മനസിലാക്കുക ...

Team Theatre Balcony
+91 99951 99983




#devadoothan #mohanlal #vidhyasagarjimaharaj #vidhyasagar_ji_maharaj #netflix #ott #dolbyatmos #barco #soundsystem #movietheatres #hometheatre #hometheatreindia #hometheatrewholesalemarket #hometheatresystem #homecinema #homemoviemakers #amazonprime #youtubeshorts #movie #thalapathy #movietheatres #

Комментарии

Информация по комментариям в разработке