മാവുകള്‍ പൂത്തു | Mavukal Poothu | ONV | Umbayee | Vijayan East Coast | Nandi Priyasakhi Nandi

Описание к видео മാവുകള്‍ പൂത്തു | Mavukal Poothu | ONV | Umbayee | Vijayan East Coast | Nandi Priyasakhi Nandi

Presenting 'Mavukal Poothu' song from the Album 'Nandi Priyasakhi Nandi''. The song was written by famous Malayalam poet Late. ONV Kurup and composed and sung by Popular ghazal singer Late. Umbayee. The song was visualised by Vijayan East Coast. Listen , Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : https://bit.ly/3cYG1hW

♫ Song Credits

Album: Nandi Priyasakhi Nandi
Lyrics: O N V Kurup
Music: Umbayee
Singer/s: Umbayee
Directed by: Vijayan East Coast

📀 Audio on : East Coast Audio Entertainments

♪ Nandi Priyaskahi Nandi Full Songs Available on

Apple Music / iTunes : https://apple.co/3g54SRs
Amazon Music : https://amzn.to/3wRSnzq
YouTube Music : https://bit.ly/3cbyQlO
Spotify : https://spoti.fi/3oQclrO
Jio Saavn : https://bit.ly/3cehLHX
Wynk Music : https://wynk.in/u/Yrg0ADGxR

♪ Lyrics in Malayalam

മാവുകള്‍ പൂത്തു മണം പരത്തുന്നൊരീ-
രാവില്‍ പുരാതനമീ പുരിയില്‍
കാത്തിരിക്കുന്നുവോ നര്‍ത്തകീ എന്‍ ഗസല്‍
കേള്‍ക്കുവാന്‍ നീയും നിന്‍ കാല്‍ച്ചിലമ്പും
(മാവുകള്‍ പൂത്തു ....)

സ്വീകരിക്കൂ നീ പ്രണയസുഗന്ധിക-
ളാകുന്നൊരീ ഗസല്‍പ്പൂക്കള്‍ സഖീ
ഇന്നതിന്‍ തീക്ഷ്ണസുഗന്ധലഹരിയില്‍
നിന്നെ മറന്നൊന്നു നൃത്തമാടൂ
എന്‍ സ്വരധാരയും നിന്‍ പദതാളവും
ഒന്നിച്ചിണങ്ങുന്ന ലാസ്യലയം
ഇതെന്തൊരപൂര്‍വ്വമാം ലാസ്യലയം
(മാവുകള്‍ പൂത്തു ....)

അന്തഃപുരത്തിന്നലങ്കാരമായ് പോറ്റും
സ്വര്‍ണ്ണമത്സ്യം പോലാം പെണ്‍കിടാവേ
മുന്തിരിച്ചാറും നിന്‍ സൌന്ദര്യവും നുകര്‍-
ന്നന്തികത്തില്‍ പാദുഷായിരിക്കെ
കണ്‍മുനയാല്‍ സഖീ മറ്റാരും കാണാതെ
എന്നെത്തിരയുന്നതെന്തിനു നീ
ഒളികണ്ണാലുഴിയുന്നതെന്തിനു നീ
(മാവുകള്‍ പൂത്തു ....)

#ONV #Umbayee #EastCoastVijayan #Ghazal
#ONVKurup #MalayalamGhazal
_______________________________________________

Enjoy & Stay Connected with us!
👉 Visit Our Online Store : http://bit.ly/eastcoastaudios​​​​​​
👉 Like us on Facebook :   / eastcoast​​​​​​  
👉 Vist our Faceook Community Group: https://is.gd/LQhFZq​​​​​​
👉 Visit Our Online News Portal: http://bit.ly/ECDaily​​​​​​

|| ANTI-PIRACY WARNING ||

This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии

Информация по комментариям в разработке