കഥകളി | സന്താനഗോപാലം EP 04 | Kadhakali | SanthanaGopalam | അർജുനൻ അവിവേകം കാണിക്കാൻ പുറപ്പെടുന്നു

Описание к видео കഥകളി | സന്താനഗോപാലം EP 04 | Kadhakali | SanthanaGopalam | അർജുനൻ അവിവേകം കാണിക്കാൻ പുറപ്പെടുന്നു

Episode 04
ശ്രീകൃഷ്ണൻ യാദവ സഭയിൽ ഇരിക്കുമ്പോൾ ഒരു ബ്രാഹ്മണൻ ശിശു ശവവുമായി കോപത്തോടെ പ്രവേശിക്കുന്നു. മുമ്പ് ഇതേപോലെ തന്നൂടെ എട്ട് കുട്ടികളും ജനനത്തിൽ തന്നെ മരിച്ചു എന്നും ഒമ്പതാമത്തെ ഈ കുട്ടിയും മരിച്ചു എന്നും മറ്റും പറഞ്ഞ് വിലപിക്കുന്നു. സുഖമായി വാഴുന്ന ശ്രീകൃഷ്ണനെ തനിക്ക് ഉണ്ടായ ദുഖങ്ങൾക്കെല്ലാം ഉത്തരവാദി ആയി കണ്ടു ഭർസിക്കുന്നു. സഭയിൽ ആരും തന്നെ ഒന്നും പ്രതികരിക്കാതെ ഇരിക്കുന്നു.

ഇത് കണ്ടു ഇഷ്ടപ്പെടാതെ അർജുനൻ ബ്രാഹ്മണനെ രക്ഷിക്കാൻ തയ്യാറാകുന്നു. ഇനി ഉണ്ടാകുന്ന കുട്ടിയെ താൻ രക്ഷിച്ചു കൊള്ളാം എന്നും, അത് ക്ഷത്രിയ ധർമ്മം ആയി കരുതുന്നു എന്നും മറ്റും പറഞ്ഞ് സമാധാനിപ്പിക്കുന്നു. ശ്രീകൃഷ്ണൻ തുടങ്ങിയ യാദവ ശ്രേഷ്ഠന്മാർ എല്ലാവരും പ്രതികരിക്കാതെ ഇരിക്കുമ്പോൾ അർജുനൻ പുത്ര രക്ഷക്ക് ചാടിപ്പുറപ്പെട്ടത് അവിവേകം അല്ലേ എന്ന് ചോദിച്ചു നിരുൽസാഹപ്പെടുത്തുന്നു.


Episode 04
While Lord Krishna is sitting in the Yadava congregation, a Brahmin angrily enters with the infant corpse. He was crying detailing his misseries. He said, In the same way, eight children died at birth, this ninth child also died and so on. Lord Krishna, who reigns comfortably, is seen as responsible for all the miseries that have befallen him. No one in the congregation responds.

Seeing this, Arjuna does not like it and prepares to save the Brahmin. He pacifies him by saying that he will save his next child considering it as Kshathriya dharma. When all the Yadava nobles like Srikrishna remain unresponsive, Brahmin discourages him by asking if it is not imprudent for him to jump to save his son.


#culturalarts, #kottakkal, #keralatourism, #kadhakali, #kalamandalam, #santhanagopalam
_______ _______ _______ _______ _______ _______ _______ _______ _______
Shooting Details:
Date of shooting - 13.01.2024
Place of Shooting - Sri Nalpathenneswaram Mahadeva Temple
Content - Stage Performance, Video Shoot Direct
Audios - No extra audios or copyright contents
_______ _______ _______ _______ _______ _______ _______ _______ _______
Credits & Attributions:
CulturalARTs videos use Copyright/ Royalty Free BGs, BGMs and / or images from
https://pixabay.com/ and we comply with the respective
Content License vide https://pixabay.com/service/terms/
https://mixkit.co/ covered under License & terms.
https://www.vecteezy.com under License & terms vide https://www.vecteezy.com/licensing-ag...
   / @no_copyright_vibes   Duly Credited
YouTube for Copyright/ Royalty Free BGMs
_______ _______ _______ _______ _______ _______ _______ _______ _______

Комментарии

Информация по комментариям в разработке