വാൾനട്ട് / ആക്രോട്ട് | ഗുണങ്ങളറിയാം | Walnut | Health benefits | Akrot | Dr Jaquline Mathews BAMS

Описание к видео വാൾനട്ട് / ആക്രോട്ട് | ഗുണങ്ങളറിയാം | Walnut | Health benefits | Akrot | Dr Jaquline Mathews BAMS

വൾനട്ട് എല്ലാവർക്കും അറിയാവുന്നതും നമ്മളിൽ പലരും ദിവസേന ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും ആണ്. എന്നാൽ പലരും ഇതിന്റെ അരുചി കാരണം ഇതിനോട് താല്പര്യം കാണിക്കാറില്ല.
എന്നാൽ ഇതിന്റെ ഔഷധ ഗുണങ്ങൾ മനസിലാക്കിയാൽ തീർച്ചയായും ആരും ഇതിനെ മാറ്റിനിറുത്തില്ല. ഈ വീഡിയോയിലൂടെ കൂടുതൽ പരിചയപ്പെടാം.

#healthaddsbeauty
#DrJaquline
#walnut
#akrot
#healthbenefits
#Ayurvedavideo
#homemade
#homeremedies
#malayalam
#allagegroup
#Ayurvedachannel

Комментарии

Информация по комментариям в разработке