'നിയമങ്ങളില്ലാതെ യുദ്ധം നടക്കും, ഇസ്രയേലിനും സൈപ്രസിനുമെതിരെ ഭീഷണി മുഴക്കി Hezbollah | Israel

Описание к видео 'നിയമങ്ങളില്ലാതെ യുദ്ധം നടക്കും, ഇസ്രയേലിനും സൈപ്രസിനുമെതിരെ ഭീഷണി മുഴക്കി Hezbollah | Israel

'നിയമങ്ങളില്ലാതെ യുദ്ധം നടക്കും, ഇസ്രയേലിനും സൈപ്രസിനുമെതിരെ ഭീഷണി മുഴക്കി Hezbollah | Israel

ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്‌ബുല്ല എന്ന ഞങ്ങളുടെ സംഘടനയ്‌ക്കെതിരെ ഇസ്രായേൽ "സമ്പൂർണ യുദ്ധം" ആരംഭിച്ചാൽ, ഭൂമിയിൽ നിന്നും വായുവിൽ നിന്നും കടലിൽ നിന്ന് മൊക്കെ വരുന്ന ആക്രമണത്തിന് ജൂത രാഷ്ട്രമായാ ഇസ്രായേൽ തയ്യാറാകണമെന്നും "മെഡിറ്ററേനിയൻ സ്ഥിതിഗതികൾ മാറുമെന്നും ഹിസ്ബുള്ള നേതാവ് ഹസൻ നസ്രല്ല ഭീഷണി മുഴക്കി.


What are Hezbollah's military capabilities in Lebanon? How does it affect Israel?

Комментарии

Информация по комментариям в разработке