LAKSHADWEEP WITH FAMILY? Exploring Kavaratti Island, Suba Diving & Water Sports

Описание к видео LAKSHADWEEP WITH FAMILY? Exploring Kavaratti Island, Suba Diving & Water Sports

HOW TO ENJOY LAKSHADWEEP WITH FAMILY? Exploring Kavaratti Island, Suba Diving & Water Sports #techtraveleat #lakshadweep

ലക്ഷദ്വീപ് ടൂർ പാക്കേജുകൾക്ക് tripuntold നെ contact ചെയ്യാം

വിളിക്കേണ്ട നമ്പർ : 9886922633
WhatsApp : https://wa.me/+919886922633

പാക്കേജിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കാൻ:
https://www.tripuntold.com/lakshadwee...

Kavaratti, the capital island of Lakshadweep! Kavaratti Island is very popular among tourists for its water adventure sports. Tourists can enjoy snorkeling, scuba diving, glass bottom boat ride, surfing and many more on the island. This island is known as one of the most developed islands in the Lakshadweep archipelago. August to March is the best time to visit Kavaratti Island. Do watch the video to know more on Kavaratti.

ലക്ഷദ്വീപിന്റെ തലസ്ഥാന ദ്വീപായ കവരത്തി! ജല സാഹസിക കായിക വിനോദങ്ങൾക്ക് കവരത്തി ദ്വീപ് വിനോദസഞ്ചാരികൾക്കിടയിൽ വളരെ പ്രസിദ്ധമാണ്. സ്നോർക്കെലിംഗ്, സ്കൂബ ഡൈവിംഗ്, ഗ്ലാസ് ബോട്ടം ബോട്ട് സവാരി, സർഫിംഗ് എന്നിവയും മറ്റും വിനോദസഞ്ചാരികൾക്ക് ദ്വീപിൽ ആസ്വദിക്കാം. ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ ഏറ്റവും വികസിത ദ്വീപുകളിലൊന്നായാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. ഓഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് കവരത്തി ദ്വീപ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. കവരത്തി ദ്വീപിലെ കൂടുതൽ വിശേഷങ്ങൾ ഈ വീഡിയോയിലൂടെ കാണാം.

00:00 Intro
01:23 Scuba Diving
04:22 Snorkeling
06:14 Rishi playing with mud
11:15 Exploring Kavaratti Island
19:04 Fish Feeding
23:22 Kavaratti Light House
27:16 Ship wreck in Kavaratti Island
29:08 Sub Jail, Kavaratti
31:00 Ifthar in Lakshadweep
32:24 Conclusion

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке