omallookaran | ഇന്നലെ മരുമകളും 💓💓💓 കൊച്ചുമക്കളും 💖💖💖 ടൂറിന് പോയപ്പോൾ

Описание к видео omallookaran | ഇന്നലെ മരുമകളും 💓💓💓 കൊച്ചുമക്കളും 💖💖💖 ടൂറിന് പോയപ്പോൾ

omallookaran | ഇന്നലെ മരുമകളും,💓💓💓 കൊച്ചുമക്കളും 💖💖💖ടൂറിന് പോയപ്പോൾ #omallookaran #shorts #mother #motherslove #memes
ksrtc യുടെ ഉല്ലാസയാത്ര ഇന്നലെ വെളുപ്പിനെ മൂന്നാർ ഭാഗങ്ങളിലെയ്ക്ക് കുറുപ്പന്തറയിൽ നിന്നും പോയി കൂടെ അമ്മയുടെ നോട്ടക്കാരി മരുമകളും മക്കളും പോയി വെളുപ്പാൻകാലത്ത് തിരിച്ചു വന്നു അവരെ കാണാത്തതിനാൽ അമ്മയ്ക്കുണ്ടായ എക്സ്പ്രെഷനുകളാണ് ഇന്നത്തെ വീഡിയോയിൽ 💖💖💖
അമ്മയെ സ്നേഹിക്കുന്ന സ്വന്തം അമ്മയെ പോലെ കരുതുന്ന സ്വന്തം അമ്മയുടെ മുഖം ഓർമ്മയിൽ വന്ന എല്ലാവർക്കുമായി സമർപ്പിക്കുന്നു
ഓർമ്മൾ........ മനുഷ്യജീവിതങ്ങൾ
കടന്നു പോകുന്ന നിർണ്ണായക സമയങ്ങൾ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക ഉൾക്കൊണ്ട് പ്രവർത്തിക്കുക അവരുടെ കൂടെ കരുതലായി താങ്ങായി നിലകൊള്ളുക എന്നതാണ് മഹത്തായ കാര്യങ്ങൾ എന്നു വിശ്വസിക്കുന്നു. അമ്മയെ കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട് അവരുടെ ആവശ്യപ്രകാരമാണ്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെയ്ക്കുന്നു മാതാപിതാക്കളെ മറന്ന മക്കൾക്കും ഉപേക്ഷിച്ചു പടിയടച്ചു പിണ്ഡം വച്ചവർക്കും നൊന്ത് പെറ്റ് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മയിൽ വരുത്തുക എന്നതു മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്നും മനസ്സിലാക്കാൻ നിങ്ങൾ തരുന്ന നല്ല സപ്പോർട്ടിന് നന്ദി പറയുന്നതിനൊപ്പം അമ്മയെ വിറ്റ് കാശാക്കുന്നു എന്നു പറയുന്നവരോട് പരമപുച്ഛവും എൻ്റെ അമ്മയെ കണ്ടപ്പോൾ ഗതകാലസ്മരണകൾ ഓർമ്മയിലെത്തിയവർക്ക് സുദിനവും നേരുന്നു.💞💞💞
എലിക്കുട്ടിയമ്മയുടെ മറ്റ് വീഡിയോകൾ
👇👇👇
   • omallookaran | അമ്മ💞💞💞ഇന്ന് രാവിലത്തെ...  
   • omallookaran ഏലിക്കുട്ടിയമ്മയുടെ പെൻഷ...  
   • omallookaran  അമ്മയും | മക്കളും | കൊച...  
   • അമ്മയും മക്കളും കൊച്ചുമക്കളും part -2...  
   • omallookaran | അമ്മ ഇന്നത്തെ പിണക്കവു...  
   • omallookaran | മരിയയും 💖💖💖 കുടുംബവും💞...  
   • omallookaran | 💞💞നിമ്മി (നാത്തൂൻ) യാത...  
   • omallookaran | അമ്മ💞💞💞 ഓർമ്മയിലുള്ള മ...  

Комментарии

Информация по комментариям в разработке