Curryveppila|കറിവേപ്പില | Dr Jaquline

Описание к видео Curryveppila|കറിവേപ്പില | Dr Jaquline

നാം നമ്മുടെ ഭക്ഷണത്തിൽ നിത്യേന ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. എന്നാൽ നമ്മളിൽ എത്രപേർ ആഹാരതോടൊപ്പം കറിവേപ്പില കഴിക്കുന്നുണ്ട് ? ഇത് നമ്മുടെ അജ്‍ഞതമൂലമാണോ ?
കറിവേപ്പിന്റെ യഥാർത്ഥ ഗുണങ്ങൾ ഡോക്ടർ ഈ വീഡിയോയിലൂടെ വളരെ ലളിതമായ രീതിയിൽ വിവരിച്ചു തരുന്നു.


#healthaddsbeauty
#drJaquline
#curryleaves
#ayurveda
#homeremedies
#allagegroup

Комментарии

Информация по комментариям в разработке