സന്തോഷത്തിന്റെ രസതന്ത്രം - Natural ways to boost your HAPPINESS HORMONES - Shivajyothi Media Keralam

Описание к видео സന്തോഷത്തിന്റെ രസതന്ത്രം - Natural ways to boost your HAPPINESS HORMONES - Shivajyothi Media Keralam

How to Boost Serotonin, Dopamine, Endorphins and Oxytocin - the Happiness Hormones
സന്തോഷത്തിന്റെ രസതന്ത്രം - Natural ways to boost your HAPPINESS HORMONES -
ഇതുപോലുള്ള കൂടുതൽ വിഡിയോകൾ കാണുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ഇഷ്ടമായെങ്കിൽ നിങ്ങൾക്കു ഇഷ്ടപ്പെട്ടവർക്കു കൂടി കാണുവാൻ പ്രചോദനം നൽകുക.

ഈ വീഡിയോയിൽ വളരെ ലളിതമായി ആർക്കും ചെയ്യാവുന്ന ചില ജീവിതരീതികളിലൂടെ സന്തോഷത്തെ വർധിപ്പിക്കുവാനുള്ള മസ്തിഷ്ക രസതന്ത്രം അവതരിപ്പിക്കുകയാണ്. സന്തോഷമെന്നത് ഒരു മസ്തിഷ്ക പ്രവർത്തനമല്ല. അത് ആത്യന്തികമായി ആത്മീയമായ തലമാണ്. അതിനെക്കുറിച്ചുള്ള വിശദീകരണങ്ങൾ ഈ വിഡിയോയിൽ ഇല്ല. അത്തരം ആത്മീയ തലങ്ങൾ വിശദീകരിക്കുന്ന ധ്യാനത്തിന്റെ വിഡിയോകൾ ഈ ചാനലിൽ മുൻപ് ചെയ്തിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കാവുന്നതുമാണ്.

Meditation for Beginners - ധ്യാനം തുടങ്ങേണ്ടതെങ്ങനെ ?
   • Meditation for Beginners - ധ്യാനം തുട...  

PRACTICAL MEDITATION മനശാന്തിക്കായുള്ള ആത്മീയ ശാസ്ത്രം    • PRACTICAL MEDITATION മനശാന്തിക്കായുള്...  

#Shivajyothimedia    / @shivajyothimedia  
#HAPPINESS_HORMONES #Serotonin #Dopamine #Endorphins #Oxytocin #brain_hormones
#How_to_be_happy #How_Hormones_Influence_You #Happy_Brain_Chemicals
#The_Chemistry_of_Happiness #How_to_stay_HAPPY

Комментарии

Информация по комментариям в разработке