ഈ കുട്ടിയുടെ പാട്ടൊന്ന് കേട്ടു നോക്കു |NADAN PATTU | Tharilam theyyaraa

Описание к видео ഈ കുട്ടിയുടെ പാട്ടൊന്ന് കേട്ടു നോക്കു |NADAN PATTU | Tharilam theyyaraa

കല്ലുവച്ചകാട് ദ്വീപിലുള്ള കൊച്ചു വീട്ടിലെ ഈ കൊച്ചു കുട്ടിയുടെ ആഗ്രഹം നല്ലോരു ഗായിക ആവണം എന്നതാണ്.......
ഫ്രണ്ടസ് ഞാൻ മനു കടക്കോടം ഫോട്ടോഗ്രാഫർ ആണ് എന്റെ യാത്രയിലും അല്ലാതയും എന്റെ ഈ രണ്ട് കണ്ണാൽ കാണുന്ന കാഴ്ച്ചകൾ മൂന്നാമത്തെ കണ്ണായാ ക്യാമറയിലൂടെ നിങ്ങളിലേക്ക് ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്കും ഉപകാരപ്പെടുന്നു വീഡിയോകൾ Malluvisuals എന്ന ഈ ചാനലിലൂടെ ചെയ്യണമെന്നാണ് ഉദ്ദേശിക്കുന്നത് അതിന് നിങ്ങളുടെ സപ്പോർട്ട് പ്രേതീക്ഷിക്കുന്നു..

Ph : 8281973104.
Singer : Nandana Karnan
Dop : Akhil Shivaraman
Edit & Direction : Manu kadakkodam
Cam : Canon 5d mark III, g7x Mar II.
Loc : Kalluvachakadu, Kochi, Kerala
Inst. :
Fb Page :
#nadanPattu #malluvisuals #manukadakkodam #Nandana #tharilamtheyyaraa

Комментарии

Информация по комментариям в разработке