Kattappana to Anakkampoyil Super Fast Bus Yathra [13 year Old Bus Service] ഹൈറേഞ്ച് റൈഡർ

Описание к видео Kattappana to Anakkampoyil Super Fast Bus Yathra [13 year Old Bus Service] ഹൈറേഞ്ച് റൈഡർ

Kattappana to Anakkampoyil Super Fast Bus trip Malayalam Yathra

#kattappana #anakkampoyil, #superfast #busjourney #busjourney #ksrtc

ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ നിന്നും കോഴിക്കോഡ് ജില്ലയിലെ ആനക്കാംപൊയിലേക്ക് ഒരു ബസ് യാത്രയാണ് ഇന്നത്തെ വിഡിയോയിൽ .

RPE 198 സൂപ്പർ ഫാസ്റ്റ് ബസിലാണ് എന്റെ യാത്ര . ഈ ബസിന്റെ കട്ടപ്പനയിൽ നിന്നുള്ള സമയം രാവിലെ 7.45 നും , ആനക്കാംപൊയിലിൽ നിന്നുള്ള സമയം വെളുപ്പിന് 4.30 നുമാണ് .

കട്ടപ്പനയിൽ നിന്നും ആനക്കാംപൊയിലിലേക്ക് കുടിയേറിയ യാത്രക്കാരെ അവരുടെ നാട്ടിലേക്ക് കൊണ്ടുപോവുകയും തിരിച്ചെത്തിക്കുകയുമാണ് ഇവന്റെ ജോലി

കട്ടപ്പന ഡിപ്പോയുടെ അഭിമാന സെർവീസായ ഇത് 2011 ലാണ് കട്ടപ്പന ഡിപ്പോയിൽ നിന്നും ആനക്കാംപൊയിലിലേക്കു സർവീസ് ആരംഭിച്ചത് .13 - വർഷത്തേക്ക് കടന്നിരിക്കുന്ന ഈ സെര്വീസിനും ഇതിന്റെ പുറകിൽ പ്രവർത്തിക്കുന്നവർക്കും എല്ലാ വിജയാശംസകളും നേരുന്നു


എല്ലാവര്ക്കും ഒരു നല്ല ദിവസം ആശംസിച്ചുകൊണ്ട് നമുക്കു ആരംഭിക്കാം ഇന്നത്തെ യാത്രാ . ഇപ്പോൾ ഇന്ന് ജൂൺ 9 വെള്ളിയാഴ്ച , സമയം 7.15 . ഞാൻ ഇപ്പോൾ ഉള്ളത് കട്ടപ്പനയിലാണ് .

എന്റെ യാത്രക്കുള്ള ബസിന്റെ സമയം 745 നാണ് .

ഈ ബസിന്റെ റൂട്ട് , കട്ടപ്പനയിൽ നിന്നും , ഏലപ്പാറ, വാഗമൺ, ഈരാറ്റുപേട്ട, പാലാ, കൂത്താട്ടുകുളം, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, കോഴിക്കോട്, മുക്കം, തിരുവമ്പാടി, പുല്ലൂരാംപാറ വഴിയാണ് റൂട്ട് .
ഏകദേശം 365 കിലോമീറ്റർ ദൂരം യാത്ര ചെയ്യണം ആനക്കാംപൊയിലിൽ എത്താൻ . 12 മണിക്കൂർ സമയമെടുക്കുന്ന യാത്രയാണ്

ആനക്കാംപൊയിലിലേക്കു 474 രൂപയും തിരിച്ചു ഇങ്ങോട്ട് 434 രൂപയുമാണ് ബസ് fare

KATTAPPANA TO ANAKAAMPOYIL SF

★ KTPNA - 7.40 AM
★ ELPRA - 8.45
★ VGMN - 9.10
★ ETPA - 10.15
★ PALA - 10.35
★ KKLM - 11.30
★ MVPA - 12.00 PM
★ PMBVR - 12.30
★ TSR - 1.50
★ EDAPAL - 3.00
★ KKD - 5.20
★ TDY - 6.20
★ ANAK 7.00 (HALT)

★★★★★★RETURN★★★★★★

★ ANAK - 4.20 AM
★ MUKKAM 5.10
★ MANJERI - 6.00
★ PMNA 6.20 AM
★ KUNNAMKULAM - 7.50
★ TSR 8.20 AM
★ PMBVR 10.00
★ MVPA - 10.20
★ KKLM - 10.50
★ PALA - 11.30
★ ETPA - 12.00 PM
★ VGMN - 1.10
★ ELPRA - 1.30
★ KTPNA - 2.30 to

Main Attractions in Anakkampoyil
Pathangayam Falls, Pathangayam Hanging Bridge, Narangathode Bridge, Neelimala Hills, Kandapanchal Arch Bridge, Vellarimala, Thusharagiri Falls, Iruvahinjipuzha Views, Maripuzha View Point, Anakallumparachattam, Urumi Waterfalls, Muthappanpuzha are the major sights in Anakalpuzha.

chapters

00:00 Intro
00:48 Lets Start
01:58 Journey Starting
04:04 : Parappu - Upputhara
06:06 : Elappara
07:07 : Song
10:45: Vagamon
16:15 : Erattupetta
18:50 : Pala
22:45 : Uzhavoor
26:21 : Muvattupuzha
28:09 : Perumbavoor
32:55 : Thrissur
41:31 : Kozhikode


follow Facebook page :   / yathravisheshangal  

Instagram:   / yathravisheshangal  

Twitter:   / yathravisheshangal  

Комментарии

Информация по комментариям в разработке