നാലുകോടി കടം; ഇന്ന് 10 കോടി വിറ്റുവരവ്. ഒരു യുവ സംരംഭകന്റെ കഥ | SPARK STORIES

Описание к видео നാലുകോടി കടം; ഇന്ന് 10 കോടി വിറ്റുവരവ്. ഒരു യുവ സംരംഭകന്റെ കഥ | SPARK STORIES

എൻജിനീയറിങ് പഠനം പൂർത്തീകരിച്ച ഉടനെ അംബുജ സിമന്റിൽ ജോലി. വീട്ടുകാരുടെ പിന്തുണ ഇല്ലാതിരുന്നിട്ട്കൂടി ജോലി രാജിവെച്ച് സംരംഭകനായി. ചെറു പ്രായത്തിൽത്തന്നെ നാലുകോടിയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടും പിന്നോട്ട് പോകാതെ, വിജയം കൈവരിച്ച യുവ സംരംഭകൻ.. സേഫ് സോൺ വിട്ട് സംരംഭക രംഗത്തേക്ക് എത്തുകയും, ഇന്ന് പത്തുകോടി രൂപ വിറ്റുവരവുള്ള കമ്പനിയുടെ അമരക്കാരനാവുകയും ചെയ്ത അഖിലിന്റെ സ്പാർക്കുള്ള കഥ...

Spark - Coffee with Shamim Rafeek.

Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.

Guest Details

Akhil Chirakkal
+91 9167889793
#SparkStories #Spark #ShamimRafeek

Комментарии

Информация по комментариям в разработке