SALES-ൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ |

Описание к видео SALES-ൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ |

#businessmotivation #salestips #anilbalachandran #motivation #salessuccess
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: https://bit.ly/JoshTalksMalayalamToEn...

കൊച്ചി സ്വദേശിയായ അനിൽ ബാലചന്ദ്രൻ ഒരു സംരംഭകനും #business ട്രെയ്നറുമാണ്. ബാംഗ്ലൂരിൽ #mba കഴിഞ്ഞ അനിൽ #sales representative ആയി പല കമ്പനികളിൾ ജോലി ചെയ്തു. ഒരു #entrepreneur ആകണം എന്ന അതിയായ ആഗ്രഹം ഉള്ളിൽ ഉടലെടുത്തതോടെ ജോലിയെല്ലാം വിട്ട് അനിൽ സ്വന്തമായി #business തുടങ്ങി. എന്നാൽ 2017 കാലഘട്ടമാകുമ്പോഴേക്കും അനിലിന്റെ കൈയിൽ ഉണ്ടായിരുന്നത് പരാജയപ്പെട്ട 8 ബിസിനസ്സുകളും 88 ലക്ഷം രൂപയുടെ കടവും, അതിനുപുറമെ പേരുദോഷവും കുറ്റപ്പെടുത്തലുകളും മാത്രമാണ്. എന്നാൽ അവിടെനിന്ന് തന്റെ കഴിവുകൾ മനസ്സിലാക്കി അതിനനുസരിച്ച് ചില മാറ്റങ്ങൾ ജീവിതത്തിൽ വരുത്തിയതാണ് അനിലിന്റെ ജീവിതം മാറ്റിമറിച്ചത്. ഇന്ന് അനവധി രാജ്യങ്ങളിൽ നിന്നുമായി 50,000-ലധികം ആളുകളെയാണ് അനിൽ പരിശീലിപ്പിച്ചിട്ടുള്ളത്. #TheSalesman എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന #AnilBalachandran സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട് @AnilBalachandranTheSalesman

തന്റെ സംരംഭകജീവിതത്തിലെ പാളിച്ചകളിൽ നിന്ന് പഠിച്ച ചില പാഠങ്ങളാണ് ഇന്ന് ജോഷ് Talks-ന്റെ പ്രേക്ഷകരോട് അനിൽ ബാലചന്ദ്രൻ പങ്കുവയ്ക്കുന്നത്. ഒരു #business ഭാവിയിൽ തുടങ്ങാനാഗ്രഹിക്കുന്ന നിങ്ങളിൽ ഓരോരുത്തർക്കും ഈ ടോക്ക് ഒരു #businessmotivation ആയിരിക്കും എന്ന് വിശ്വസിക്കുന്നു. ഈ ടോക്ക് നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ ലൈക്ക് ചെയ്യുന്നതിനോടൊപ്പം ഈ വീഡിയോ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.

Anil Balachandran, a native of Kochi, is an #entrepreneur and #business #trainer . Anil holds an #mba from #bangalore and has worked as a sales representative for several companies. With the desire to become an entrepreneur, Anil quit his job and started his own #business . But by 2017, Anil had only eight failed businesses and a debt of Rs 88 lakh, as well as mockery and accusations. But Anil's life changed when he realized his abilities from there and made some changes in his life accordingly. Today, Anil has trained more than 50,000 people from many countries. Anil Balachandran, now known as #TheSalesman, also has his own #youtube channel @AnilBalachandranTheSalesman

Today, Anil Balachandran shares some lessons he learned from the pitfalls of his entrepreneurial career with the audience of Josh Talks Malayalam. I believe this talk will be a business motivation for each of you who want to start a #business in the future. If you found this talk useful, please like and share this video with your friends and let us know your opinions in the comments box.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

#howtosell #businessideas #salesmotivations

Комментарии

Информация по комментариям в разработке