SNEHICHILLA| Jijo Joy | Elizabeth Raju | Latest Malayalam Christian Devotional Song

Описание к видео SNEHICHILLA| Jijo Joy | Elizabeth Raju | Latest Malayalam Christian Devotional Song

Lyrics: Pastor. Jijo Joy Chirayath, Delhi
Vocal : Elizabeth Raju
Music & Orchestration : Simon Pothanicad
Direction : Jijo Joy
Recording: Sachin Joseph
Mix & Mastering : Jinto John
DOP and edits : Geetham media
Special Thanks: IPC Church, Mayur Vihar Phase -3. Delhi

Lyrics:


സ്നേഹിച്ചില്ല ആരും നിന്നെ
നാഥനെ പോലെ
തേടിയ്യില്ല ആരും നിന്നെ
താതനെ പോലെ (2)

പാപത്തിൻ ഭാര ചുമടുമതെന്തി
നീ തളർന്നപ്പോൾ
താതൻ കരത്താൽ കോരിയെടുത്തു താൻ
മാർവോട് ചേർത്തണച്ചു (2)

(സ്നേഹിച്ചില്ല )

സ്വന്ത ബന്ധങ്ങളും ഉറ്റ മിത്രങ്ങളും
നിന്നെ മറന്നിടുമ്പോൾ (2)
വിണ്ണിൽ നിന്നും മണ്ണിൽ വന്നു
നിന്നെ ഉയർത്തിടുവാൻ (2)

( സ്നേഹിച്ചില്ല )

ലോക മോഹങ്ങളും ജഡിക സുഖങ്ങളും
നിന്നെ അകറ്റിടുമ്പോൾ (2)
രുധിരം ചിന്തി ഉയിർ വെടിഞ്ഞു
നിന്നെ വീണ്ടെടുത്തോൻ (2)

(സ്നേഹിച്ചില്ല )





#newmalayalamchristiansongs #malayalamchristiansongs #christiandevotionalsongs #latestmalayalamchristiandevotionalsongs #christiansongs #jijojoy #SimonPothanicadu #KephaRecords #malayalamchristiansongs #christiansongs

Комментарии

Информация по комментариям в разработке