Maanju Pokunna Nizhalupol | Jijo Joy | Kuttiyachan | Latest Malayalam Christian Devotional Song

Описание к видео Maanju Pokunna Nizhalupol | Jijo Joy | Kuttiyachan | Latest Malayalam Christian Devotional Song

VOX : Kuttiyachan,
LYRICS : Pr. Jijo Joy (Delhi)‪@jijojoy1000‬
MUSIC : Sam Thomas (Delhi)‪@samsbeat7‬
ORCHESTRATION : Simon Pothanicadu,
MIX & MASTERING : Ashish (AVM MixHub)
VIDEO CUT & EDIT : Joel Thevarmadom,
STUDIO : Kepha Records


Lyrics


മാഞ്ഞു പോകുന്ന നിഴലുപോൽ
മറഞ്ഞു പോയിടും നിൻ ജീവിതം (2)
മാറിടാത്ത.......... മാറിടാത്ത.. യേശുവിൽ നീ
സമർപ്പിക്കുമോ നിൻ ജീവിതം
മാറിടാത്ത യേശുവിൽ നീ......
സമർപ്പിക്കുമോ... നിൻ ജീവിതം

ലോകം നൽകിടും സുഖങ്ങളേല്ലാം
മായയായി തീർന്നിടുമേ ...(2)
യേശു നൽകിടും നിത്യ ജീവൻ
യേശു നൽകിടും നിത്യ ജീവൻ
നിത്യമായി നിന്നിടുമെ
അത് നിത്യമായി നിന്നിടുമെ
(മാഞ്ഞു പോകുന്ന)

കഷ്ടങ്ങൾ എല്ലാം മാറ്റിടുമേ
നഷ്ടങ്ങൾ എല്ലാം തീർത്തിടുമേ
വേദന എല്ലാം അന്ന് പോയിടുമേ
വേദന എല്ലാം അന്ന് പോയിടുമേ
കണ്ണുനീർ എല്ലാം തുടച്ചീടുമേ
അന്ന് കണ്ണുനീർ എല്ലാം തുടച്ചീടുമേ
(മാഞ്ഞു പോകുന്ന)

വേഗം വരാം എന്ന് അരുൾ ചെയ്തവൻ
വാനമേഘത്തിൽ വെളിപ്പെടുമെ (2)
വന്നിടുമേ എൻ്റെ പ്രാണ പ്രിയൻ
വന്നിടുമേ എൻ്റെ പ്രാണ പ്രിയൻ
ഞാനും താൻ കൂടെ ചേർന്നിടുമേ (2)
(മാഞ്ഞു പോകുന്ന)





#newmalayalamchristiansongs #malayalamchristiansongs #Kuttiyachan #christiandevotionalsongs #latestmalayalamchristiandevotionalsongs #christiansongs #BinuCharutha #jijojoy #SimonPothanicadu #JoelThevarmadom #samthomas #KephaRecords #malayalamchristiansongs #christiansongs ‪@samsbeat7‬

Комментарии

Информация по комментариям в разработке