National nutrition week 2021 | Almas Hospital | പോഷകാഹാര വാരം | Kottakkal | Dietitian | പോഷകങ്ങൾ

Описание к видео National nutrition week 2021 | Almas Hospital | പോഷകാഹാര വാരം | Kottakkal | Dietitian | പോഷകങ്ങൾ

ദേശീയ പോഷകാഹാര വാരം
സെപ്തംബർ 1-7

ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകങ്ങൾ നമ്മുടെ ശരീരത്തെയും ആരോഗ്യത്തെയും വലിയ രീതിയിലാണ് സ്വാധീനിക്കുന്നത്. പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക, ജനങ്ങളിലെ പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങളെ പരിഹരിക്കുക തുടങ്ങിയവയാണ് ഈ വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

പോഷകാഹാരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങളെക്കുറിച്ചും കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ ഉഷ മധുസൂദനൻ വിശദീകരിക്കുന്നു.

Subscribe to Almas Hospital's Official YouTube Channel ►    / almashospital  
Website ► http://almashospital.com
Facebook ►  / almaskottakkal  
Instagram ►   / almaskottakkal  

☎ (+91) 483 280 9100
🌐 www.almashospital.com

Комментарии

Информация по комментариям в разработке