Oru Prathibhalamund Nishchayam Latest Malayalam christian song

Описание к видео Oru Prathibhalamund Nishchayam Latest Malayalam christian song

ഒരു പ്രതിഫലം ഉണ്ട് ് നിശ്ചയം
നിന്‍റെ പ്രത്യാശക്കോ ഭംഗം വരികയില്ല

വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
വാക്കു പറഞ്ഞവന്‍ മാറുകില്ലാ
വാനവും ഭൂമിയും മാറിപ്പോയാലും
വാഗ്ദത്തം നിറവേറിടും .....(ഒരു പ്രതിഫലം)

ദരിദ്രനെ എന്നേക്കും മറക്കുകില്ല
സാദുവിന്‍ പ്രത്യാശയ്ക്ക് ഭംഗം വരികില്ല
എളിയവനെ പൊടിയില്‍ നിന്നും ഉയര്‍ത്തും
ദരിദ്രനെ കുപ്പയില്‍ നിന്നും.....(ഒരു പ്രതിഫലം)

കണ്ണുനീര്‍ തുരുത്തിയില്‍
സൂക്ഷിക്കുന്നു
പ്രാര്‍ത്ഥനയ്ക്കുത്തരം നല്‍കീടുന്നു
വിത്തു ചുമന്നു കരഞ്ഞു വിതച്ചവര്‍
ആര്‍പ്പോടെ കൊയ്തിടുമേ

കഷ്ടങ്ങളെല്ലാം തീര്‍ന്നിടുമേ
നഷ്ടങ്ങളെല്ലാം മാറിടുമേ
യേശു താന്‍ വേഗം വന്നീടുമേ തക്ക
പ്രതിഫലം തന്നിടുമേ .......(ഒരു പ്രതിഫലം)

Комментарии

Информация по комментариям в разработке