കനത്തമഴയെ തുടർന്ന് ഇടുക്കിയിൽ വ്യാപകനാശനഷ്ടം | IDUKKI | HEAVY RAIN

Описание к видео കനത്തമഴയെ തുടർന്ന് ഇടുക്കിയിൽ വ്യാപകനാശനഷ്ടം | IDUKKI | HEAVY RAIN

കനത്തമഴയെ തുടർന്ന് ഇടുക്കിയിൽ വ്യാപകനാശനഷ്ടം. അടിമാലി കോയിക്കക്കുടി ജംഗ്ഷന് സമീപം മണ്ണിടിച്ചിൽ. പപ്പടനിർമ്മാണ യൂണിറ്‍റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് പുറകിലെ മൺതിട്ട ഇടിഞ്ഞു വീണു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലി സർക്കാർ ഹൈസ്കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന ജീപ്പിന്‍റെ മുകളിലേക്ക് മരം കടപുഴകി വീണു. ജീപ്പിലുണ്ടായിരുന്നവർ പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു. അതേസമയം, ഇടുക്കി കല്ലാർകുട്ടി ഡാമിൻറെ 3 ഷട്ടറുകൾ തുറന്നു.



വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке