ക്രിസ്തുവിനെ പുറത്താക്കുന്ന ജഡ ചിന്തകൾ. Neither give place to the devil. Malayalam Christian Message

Описание к видео ക്രിസ്തുവിനെ പുറത്താക്കുന്ന ജഡ ചിന്തകൾ. Neither give place to the devil. Malayalam Christian Message

Message Manoj John
Editing Tijo Thomas Karukachal

   • കോരെശ് എന്റെ ഇടയൻ, പ്രവാസത്തിൽ നിന്ന...  


എഫെസ്യർ 4:27
പിശാചിന് ഇടം കൊടുക്കരുത്.
Neither give place to the devil.

ജാഡ മനുഷ്യൻ= ജഡ മനുഷ്യൻ

🔻ഇടവേള ഇട്ട് കയറുക, (ശൗൽ)
🔻എന്നേക്കും പാപത്തിൽ തള്ളിക്കളയുന്നതിനേക്കാൾ പിശാചിന് ഇഷ്ടം പല ഘട്ടങ്ങളായി നമ്മളിലേക്ക് പാപം കടത്തിവിടുക
🔻ഞാൻ പാപിയാണെന്ന് എന്നെപ്പോലെ തന്നെ മറ്റുള്ളവരും ആണെന്ന്  തോന്നലിലേക്ക് നമ്മളെ എത്തിക്കുക 
🔻 എന്റെ ചുറ്റുവട്ടത്ത് ഞാനാണ് ബെസ്റ്റ് എന്ന് തോന്നിപ്പിക്കുക
 👉 സ്വയം നീതിയാണ് പലപ്പോഴും കർത്താവിലേക്ക് അടുക്കുവാൻ നമുക്ക് കഴിയാതെ പോകുന്നത്
🔻പുതിയ നിയമത്തിൽ ജഡം എന്ന വാക്ക് പ്രധാനമായി അത് വീണു പോയ മനുഷ്യന്‍റെ മലിനമായ ദേഹിയെയാണ് (മനസ്സ്,വികാരം,വിചാരം) 

🔹ദൈവവും പിശാചും തമ്മിൽ യുദ്ധം?

റോമർ 8:5-8 
ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതു ചിന്തിക്കുന്നു 
ജഡത്തിന്റെ ചിന്ത മരണം;
ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; 

ഗാലത്യർ 5:19---21
ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്ക്കാമം, വിഗ്രഹാരാധന,
20 ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,
21 ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു

👉 നമ്മുടെ പ്രവർത്തികൾ മറ്റുള്ളവർ കാണണം എന്ന് നാം ആഗ്രഹിക്കുന്നു 
കർത്താവ് ഹൃദയമാണ് നോക്കുന്നത് 
 റോമർ. 7:18–20 പൗലോസ്
എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല.
19 ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.
20 ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.

ഗലാത്യ.5:16,17,19-21
👉 ജഡത്തിനെതിരെ പോരാടുന്നത് പരിശുദ്ധാത്മാവാണ് 

🔸ഗലാത്യർ 5:16,21-25
ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു.
രക്ഷിക്കപ്പെട്ടവർ സാത്താന്റെ അടിമയല്ല പക്ഷേ അവൻ ചില അവകാശവാദങ്ങൾ ഉന്നയിക്കും 

🔸റോമർ 6:6
നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.

🔸റോമർ 8:9
നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ

Комментарии

Информация по комментариям в разработке