കാടുകയറിപ്പോയ ആനയെ പൊക്കിക്കൊണ്ടുവന്ന ചങ്കൂറ്റം ....!

Описание к видео കാടുകയറിപ്പോയ ആനയെ പൊക്കിക്കൊണ്ടുവന്ന ചങ്കൂറ്റം ....!

ആനകളോട് മാത്രമല്ല ... പട്ടിണിയോടും ചുറ്റുമുള്ള ലോകത്തോടും പടവെട്ടിയാണ് കൊച്ചു ഇസ്മയിൽ എന്ന പാപ്പാൻ ' തിരുക്ക് ഇസ്മയിൽ ' എന്ന ഒരു മഹാസംഭവം ആയി മാറിയത്.
ഈ കാലത്തും ഇങ്ങനെ ജീവിക്കാനും ചിന്തിക്കാനും കഴിയുന്ന മനുഷ്യരോ...?
എന്ന് ആരെയും അതിശയിപ്പിക്കാൻ പോന്ന ഒരു ജൻമം ...!
ഇസ്മയിലിന്റെ പോരാട്ടങ്ങൾ ... അത്
ആനകളെ തോൽപ്പിക്കാൻ ആയിരുന്നില്ല.
മറിച്ച് ... അവരെ ജയിപ്പിക്കാനും ജീവിപ്പിക്കാനുമായിരുന്നു.
#Sree4Elephants #KeralaElephants

Комментарии

Информация по комментариям в разработке