US- ഇസ്രയേല്‍ പത്തി മടങ്ങും,നങ്കൂരമിട്ട് ഇറാന്‍ യുദ്ധകപ്പല്‍ ഷാഹിദ് ബാഗേരി | Shahid Bagheri | Iran

Описание к видео US- ഇസ്രയേല്‍ പത്തി മടങ്ങും,നങ്കൂരമിട്ട് ഇറാന്‍ യുദ്ധകപ്പല്‍ ഷാഹിദ് ബാഗേരി | Shahid Bagheri | Iran

ഇറാന്‍ ഇസ്രയേലിനും, അമേരിക്കയ്ക്കും നേരെ അസ്ത്രം പ്രയോഗിക്കാന്‍ സാഹചര്യം നോക്കി ഇരിക്കുക ആണ് അമേരിക്കയും, സഖ്യകക്ഷികളും , അതിന്റെ ഇടയിലാണ് ഇസ്രയേലിന് ഭീഷണിയയാി ഒരു വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്, ഇറാന്റെ പുതിയ ഡ്രോണ്‍ കാരിയറായ ഷാഹിദ് ബാഗേരി ഇറാനിയന്‍ നാവിക തുറമുഖം മായ ബന്ദര്‍ അബ്ബാസിന് തീരത്ത് നങ്കൂരമിട്ടിരിക്കുന്നത് ആയി റിപ്പോര്‍ട്ടുകള്‍

Find us on :-
Website: www.keralakaumudi.com
Youtube:    / @keralakaumudi  
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#iran #israel #warships

Комментарии

Информация по комментариям в разработке