കൊച്ചരേത്തി - നാരായൻ/kocharethi-Narayan പുസ്തകപ്പത്തായം / PUSTHAKAPATHAYAM

Описание к видео കൊച്ചരേത്തി - നാരായൻ/kocharethi-Narayan പുസ്തകപ്പത്തായം / PUSTHAKAPATHAYAM

പുസ്തകങ്ങളെയും വായനയെയും വിലമതിക്കുന്നവർക്കായി പുസ്തകങ്ങളുടെ വൈവിധ്യമാർന്ന വായനകൾ...
കൊച്ചരേത്തി - നാരായൻ
kocharethi-Narayan
കേരളത്തിലെ ആദിവാസി വിഭാഗമായ മലയരയരുടെ ജീവിതാഖ്യാനമാണ് ഈ കൃതി. ഇത് എഴുത്തുകാരൻ്റെകൂടി ജീവിത പരിസരമാണ്...
ഭാഷയിലും ആഖ്യാനത്തിലുമെല്ലാം ഗോത്രജീവിതത്തോടും സംസ്കാരത്തോടും ഏറ്റവും ചേർന്നു നിൽക്കുന്നകൃതി എന്നുവേണം കൊച്ചരേത്തിയെ അടയാലപ്പെടുത്തുവാൻ.

പുസ്തകപ്പത്തായത്തിൽ ഈ കൃതി പരിചയപ്പെടുത്തുന്നത് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മലയാളവിഭാഗം അദ്ധ്യാപിക മോനിഷ എം.

കൊച്ചരേത്തി - നാരായൻ
പ്രസാധനം - എസ്.പി.സി.എസ്

#പുസ്തകപ്പത്തായം
PUSTHAKAPATHAYAM
#കൊച്ചരേത്തി
#നാരായൻ
#മോനിഷ എം.
#മഞ്ജുഷ വി പണിക്കർ
#SPCS
#എസ്.പി.സി.എസ്.

Комментарии

Информация по комментариям в разработке