ശക്തിവേൽ/നിഴൽമുറ്റ്റം -പെരുമാൾ മുരുകൻ Sakthivel - Perumal muruganപുസ്തകപ്പത്തായം - PUSTHAKAPATHAYAM

Описание к видео ശക്തിവേൽ/നിഴൽമുറ്റ്റം -പെരുമാൾ മുരുകൻ Sakthivel - Perumal muruganപുസ്തകപ്പത്തായം - PUSTHAKAPATHAYAM

പുസ്തകങ്ങളെയും വായനയെയും വിലമതിക്കുന്നവർക്കായി പുസ്തകങ്ങളുടെ വൈവിധ്യമാർന്ന വായനകൾ...


ഒരു ചെറുപട്ടണത്തിലെ ഇടത്തരം സിനിമാകൊട്ടകയെ ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ ജീവിതദുരിതങ്ങൾ ആഖ്യാനംചെയ്യുന്ന പെരുമാൾ മുരുകൻ്റെ നോവൽ. കള്ളിനും കഞ്ചാവിനും അടിപ്പെട്ടുപോയ യുവജനങ്ങളുടെയും നഗരത്തിലെ ഇരുണ്ട ജീവിതങ്ങളുടെയും ആഖ്യാനം. ശക്തിവേലിൻ്റെ ജീവിതാഖ്യാനം.

ശക്തിവേൽ - പെരുമാൾ മുരുകൻ
വിവർത്തനം - എസ്. ജയേഷ്
പ്രസാധനം - ഡി.സി.ബുക്സ്
വില - 160

ശക്തിവേൽ
#നിഴൽമുറ്റ്റം
#പെരുമാൾ മുരുകൻ
#പുസ്തകപ്പത്തായം
PUSTHAKAPATHAYAM
#Sakthivel
#Perumal murukan
#Nizhalmutram
#Manjusha V Panicker

Комментарии

Информация по комментариям в разработке