ജോഷി സാർ കരയുന്നത് അന്നാണ് ആദ്യമായി കാണുന്നത് | TG Ravi | Retro Reels | Part 2 | Cue Studio

Описание к видео ജോഷി സാർ കരയുന്നത് അന്നാണ് ആദ്യമായി കാണുന്നത് | TG Ravi | Retro Reels | Part 2 | Cue Studio

പൊറിഞ്ചു മറിയം ജോസ് അഭിനയിക്കുമ്പോൾ ഒരു സീൻ കഴിഞ്ഞ് ചെറിയൊരു കട്ട് വിളി കേട്ടു, തിരിഞ്ഞ് നോക്കുമ്പോൾ കണ്ണ് നിറഞ്ഞ ജോഷി സാറിനെയാണ് കാണുന്നത്. കിംഗ് ഓഫ് കൊത്തയിൽ ഗോകുലിൻ്റെ കൂടെ അഭിനയിച്ച ശേഷം സുരേഷ് ഗോപിയെ ഞാൻ വിളിച്ചിരുന്നു. സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന സമയത്താണ് എസ്.എൻ.സ്വാമി ധ്രുവത്തിലേക്ക് വിളിക്കുന്നത്. ക്യു സ്റ്റുഡിയോ റെട്രോ റീൽസിൽ ടി.ജി.രവി.

#tgravi #retroreels #cuestudio

For Advertisement Inquires - +91 97786 09852
mail us : [email protected]

Follow Us On :

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

Комментарии

Информация по комментариям в разработке