ഇന്ത്യയുടെ ചാരസംഘടന "റോ"യുടെ ചാരനായിരുന്ന ഒരു വിഖ്യാത പർവ്വതാരോഹകന്റെ കഥ| Story of a Mountaineer Spy

Описание к видео ഇന്ത്യയുടെ ചാരസംഘടന "റോ"യുടെ ചാരനായിരുന്ന ഒരു വിഖ്യാത പർവ്വതാരോഹകന്റെ കഥ| Story of a Mountaineer Spy

സ്വതന്ത്ര ഇന്ത്യയുടെ നാളിതു വരെയുള്ള ചരിത്രത്തിലെ മഹനീയമായ സൈനിക പോരാട്ടങ്ങളുടെ ണക്കെടുത്താൽ അതിലെ ഏറ്റവും വേറിട്ട ഒരധ്യായമാണ്, പാക്കിസ്ഥാൻ്റെ ആക്രമണത്തിൽ നിന്ന് ഉത്തര കാശ്മീർ മേഖലയിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിനെ സംരക്ഷിക്കാൻ 1984 -ഏപ്രിൽ -14 നു ഓപ്പറേഷൻ മേഘ് ദൂത് എന്ന പേരിൽ ഇന്ത്യ നടപ്പാക്കിയ പട്ടാള നടപടി. പശ്ചിമ ഹിമാലയത്തിലെ കാറകോറം റേഞ്ചിൽ , ഏകദേശം 76 കിലോമീറ്ററോളം പരന്നു കിടക്കുന്നതന്ത്ര പ്രധാന മേഖലയായ ഈ മല നിരകൾ സ്വന്തം സൈന്യത്തെ അയച്ചു പിടിച്ചെടുത്തതിലൂടെ തങ്ങളുടെ വടക്കൻ അതിർത്തികളിൽ പാകിസ്ഥാനും ചൈനയും സംയുക്തമായി ,ഉയർത്തിയിരുന്ന ശാക്തിക വെല്ലുവിളികളെ വളരെ സമർത്ഥമായാണ് ഇന്ത്യ ചെറുത്തത് . സമുദ്ര നിരപ്പിൽ നിന്നും അനേകായിരം അടി ഉയരത്തിൽ നടന്ന ഈ സേനാ നീക്കത്തിനു കാരണമായതോ ഇന്ത്യൻ കരസേനയിൽ ഓഫിസറായി സേവനമനുഷ്ഠിച്ചിരുന്ന ഒരു പർവതാരോഹകൻ നൽകിയ ചില നിർണ്ണായക വിവരങ്ങളും. ദേശാഭിമാനിയായ ഒരു സൈനികൻ എന്നതിനുപരി അന്തർദേശിയ തലത്തിൽ രാജ്യത്തിൻ്റെ യശ്ശസുയർത്തിയ പല പര്യവേക്ഷണങ്ങളിലും പങ്കാളിയാവുകയും,ഒട്ടനേകം സങ്കീർണ്ണ ദൗത്യങ്ങളെ നയിക്കുകയും ചെയ്ത കേണൽ നരേന്ദ്ര കുമാറായിരുന്ന ഈ മനുഷ്യൻ. ബുൾ എന്ന അപര നാമത്തിൽ ഇന്ത്യയുടെ പ്രധാന മന്ത്രി ശ്രിമതി ഇന്ദിര ഗാന്ധി വരെ അഭിസംബോധന ചെയ്തിരുന്നതും ,80-കളുടെ തുടക്കത്തിൽ രാജ്യത്തിൻ്റെ വൈദേശിക ചാരസംഘടന “റോ”സിയാച്ചിനിലേക്ക് നടത്തിയ ഒരു രഹസ്യ സർവേക്ക് നേതൃത്വം കൊടുത്തതുമായ ആ ഉജ്ജ്വല വ്യക്തിത്വത്തെ പറ്റിയാണ് ചാണക്യൻ്റെ പുതിയ വിഡിയോ ,ഒപ്പം ആവേശമുണർത്തുന്ന അദ്ദേഹത്തിൻറ്റെ സാഹസിക ജീവിതത്തെ പറ്റിയും നമുക്ക് കൂടുതൽ അടുത്തറിയാം

If we count the glorious military battles in the history of independent India till date, one of the most distinct chapters in it is the military operation carried out by India on April 14, 1984 named Operation Megh Doot to protect Siach located in the North Kashmir region from the attack of Pakistan. In the Karakoram Range of the Western Himalayas, India has successfully countered the power challenges posed jointly by Pakistan and China on their northern borders by capturing this important mountain range, which stretches for about 76 km. Some crucial information provided by a mountaineer who served as an officer in the Indian Army led to this troop movement several thousand feet above sea level. Apart from being a patriotic soldier, this man was Colonel Narendra Kumar, who participated in many explorations that raised the country's reputation at the international level and led many complex missions. Chanakya's new video tells us more about the flamboyant personality, who even addressed India's Prime Minister Mrs. Indira Gandhi with the alias Bull, and led a secret survey of the country's foreign spy agency "Ro" into Siachen in the early 80s, and about his thrilling life of adventure.

#operationmeghdoot #siachen #siachenglacier #bull #narendrabull #naredrakumar bull #hiking #everest #mteverest #thrisul #skiing #mountains #himalayas #indianarmy #kumarpost #narendrakumar #colonel

Комментарии

Информация по комментариям в разработке