എന്തൊക്കെയാണ് HAL AMCA യുടെ പ്രത്യേകതകൾ?

Описание к видео എന്തൊക്കെയാണ് HAL AMCA യുടെ പ്രത്യേകതകൾ?

എന്തൊക്കെയാണ് HAL AMCA യുടെ പ്രത്യേകതകൾ?

Check out more details about HDFC NFO 👉
https://bit.ly/4bS5Rzv

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സ്റ്റെൽത്ത് യുദ്ധ വിമാനമാണ് HAL AMCA. ശത്രു റഡാറുകളുടെ കണ്ണ് വെട്ടിച്ച് പറക്കാൻ കഴിയുന്ന ഈ യുദ്ധവിമാനം, നിർമ്മാണം പൂർത്തിയാകുന്നതോട് കൂടി ലോകത്തിലെ ആദ്യത്തെ 5.5 ആം തലമുറ യുദ്ധവിമാനമായി മാറും എന്നാണ് കരുതപ്പെടുന്നത്. പക്ഷെ യുദ്ധവിമാന നിർമ്മാണ രംഗത്തേക്ക് പുതുതായി കടന്നു വന്ന തുർക്കിയും തെക്കൻ കൊറിയയും വരെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കൽ നടത്തിയിട്ടും എന്തുകൊണ്ടാണ് ഇന്ത്യയുടെ AMCA യുദ്ധവിമാനം വൈകുന്നത്? എന്തൊക്കെയാണ് ഈ യുദ്ധവിമാനത്തിന്റെ പ്രത്യേകതകൾ? ഈ ചോദ്യങ്ങളുടെ ഉത്തരമാണ് ചാണക്യന്റെ ഈ പുതിയ വീഡിയോ.

Комментарии

Информация по комментариям в разработке