പാലിയത്തച്ചന്റെ തറവാട് - പാലിയം കോവിലകം | പഴയ കൊച്ചി സംസ്ഥാനത്തിലെ പുരാതന നായർത്തറവാടാണ് പാലിയം

Описание к видео പാലിയത്തച്ചന്റെ തറവാട് - പാലിയം കോവിലകം | പഴയ കൊച്ചി സംസ്ഥാനത്തിലെ പുരാതന നായർത്തറവാടാണ് പാലിയം

പഴയ കൊച്ചി സംസ്ഥാനത്തിലെ പുരാതന നായർത്തറവാടാണ് പാലിയം.നൂറ്റമ്പതു വർഷത്തിലധികമായി കൊച്ചി മഹാരാജാവിന്റെ രാഷ്ട്രീയ ഉപദേശകരും പ്രധാനമന്ത്രിസ്ഥാനത്തുള്ളവരും
ആയിരുന്നു പാലിയത്തുകാർ.1952 ൽ വീതം വയ്ക്കുന്നതുവരെ ഏറ്റവും വലിയ ഹിന്ദു കുടുംബമായിരുന്നു പാലിയം തറവാട്.
എ.ഡി. 1956 -ൽ പാലിയത്തെ സ്വത്ത് 215 ഓഹരികളായി വിഭജിക്കപ്പെട്ടു. 'കൊച്ചിയിൽ പാതി പാലിയം' 'കോവിലകം കഴിഞ്ഞാൽ പാലിയം' തുടങ്ങിയ പഴമൊഴികൾ പണ്ട് നിലനിന്നിരുന്നു.കൊച്ചി രാജകുടുംബത്തെ ഒഴിച്ച് നിർത്തിയാൽ സമൂഹത്തിൽ ഏറെ ആദരവുനേടിയിരുന്ന
അഭിജാതകുടുംബമായിരുന്നു പാലിയം.

For more info:
Mail Us: [email protected]
Twitter:  / moksha_yathra  
Instagram:   / moksha_yathra  
Youtube:   / @mokshayatras  
Call us: 9847061231,9847447883,8547651883
#Moksha_Yathra #Moksha #Paliyam #Vrindavan #Vrindavanyatra #VrindavanYatraTestimonial #MochithaPrakriti

Комментарии

Информация по комментариям в разработке