സാകിനായ മീമിന്റെ നിയമങ്ങൾ | 90% ആളുകളും ഉച്ചാരണം തെറ്റോ?😦 | ശദ്ധുള്ള നൂനിന്റെയും മീമിന്റെയും നിയമം..

Описание к видео സാകിനായ മീമിന്റെ നിയമങ്ങൾ | 90% ആളുകളും ഉച്ചാരണം തെറ്റോ?😦 | ശദ്ധുള്ള നൂനിന്റെയും മീമിന്റെയും നിയമം..

തജ്‌വീദിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് സുകൂനുള്ള മീമിന്റെ നിയമങ്ങൾ... മിക്ക ആളുകൾക്കും ഈ നിയമം അറിയാം എങ്കിലും ഉച്ചാരണത്തിൽ ചില പിഴവുകൾ കാണാറുണ്ട്.. സുകൂനുള്ള നൂനിന്റെ നിയമങ്ങളെയും അതിന്റെ ഉച്ചാരണ രൂപവും ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നു..
ഇതിന്റെ കൂടെ ശദ്ദുള്ള നൂനിന്റയും മീമിന്റയും നിയമവും വ്യക്തമാക്കുന്നു.. #quran #thajweed #quranrecitation #surah #fathiha #quranicvibes #qurantilawat

Комментарии

Информация по комментариям в разработке