അമ്പരപ്പിക്കും ഈ മോഡേൺ നാലുകെട്ട്|Nalukettu home tour| Trending naalukettu home|Home|Homedetailed

Описание к видео അമ്പരപ്പിക്കും ഈ മോഡേൺ നാലുകെട്ട്|Nalukettu home tour| Trending naalukettu home|Home|Homedetailed

എല്ലാവർക്കും നമസ്കാരം ഇത് കോഴിക്കോട് മേപ്പയൂർ ഉള്ള സുജിൻ ദേവ് ജിജി ദേവ് ദമ്പതികളുടെ സ്വപ്നഭവനമാണ്. സുജിൻ Air force ഉദ്യോഗസ്ഥനും ജിജി ടീച്ചറുമാണ്. വീടിനെക്കുറിച്ച് പറഞ്ഞാൽ നാല്കെട്ട് മോഡൽ വീടാണ് ചെയ്തിരിക്കുന്നത്. Total sqft area നോക്കിയാൽ 3400 sqft ആണ് വീട് വരുന്നത്. 4 മുറികളും ഒരു നടുമുറ്റവും മുകളിൽ അഞ്ചമതൊരു മുറിയും ഉണ്ട്. എല്ലാ മുറികളും വളരെ വലിപ്പമേറിയതും വായുസഞ്ചാരമുള്ളതും വെളിച്ചം കയറാനുള്ള provision ഇട്ട് ചെയ്തിട്ടുള്ളതാണ്. നടുമുറ്റം തുളസിത്തറയോട് കൂടി 20× 20 size ആണുള്ളത്. കിച്ചണും അതിനോട് ചേർന്ന് work area യും കൂടാതെ വിശാലമായ living & Dining area യും ഉണ്ട്. Total 3400 sqft 5 BHK with interior, Furniture, landscaping അടക്കം ഈ നാലുകെട്ടിനായിരിക്കുന്നത് 68 ലക്ഷം രൂപയാണ് .


0:00 - Intro
0:30 - Home tour
0:40 - Naalukettu
01:10 - Naalukettu home
01:30 - Compound wall
01:50 - Home tour malayalam
02:10 - 3400 sqft home
02:40 - Home tour kerala
02:40 - Car porch
03:00 - Naalukettu roofing
03:20 - നാലുകെട്ട്
03:40 - Sit out design
04:10 - Homedetailed
04:50 - Sit out flooring
05:10 - Ceiling ideas
05:20 - Ceiling area
06:00 - Main door
06:20 - Teak door
06:40 - Nadumuttam
06:50 - നടുമുറ്റം
06:50 - നടുമുറ്റം size
07:54 - Home tour malayalam
08:00 - Floor tiles
08:25 - Flooring tiles
08:50 - Pooja room design
09:10 - Bedroom
09:30 - Bed coat
09:40 - bedroom tiles
10:10 - Bathroom design
10:20 - Bathroom design ideas
10:50 - Master bedroom design
11:20 - Wardrobe
11:25 - Dressing unit
11:50 - Bathroom area design
12:10 - Living area design
12:30 - Living room
12:40 - Tv unit design
13:00 - Living area furniture
13:20 - Living area false ceiling
14:01 - Modular kitchen design
14:20 - Kitchen design ideas
14:30 - Gvt white kitchen counter tops
15:00 - Kitchen accessories
15:20 - Work area design
15:40 - Working kitchen
16:00 - Dining area
16:20 - Dining table design
16:44 - Washing area design
17:00 - Bedroom size
17:40 - Stair case
18:20 - Homedetailed
18:50 - Naalukettu construction price
19:16 - 68 lk rs home
20:00 - Coustomer feedback
21:00 - Naalukettu home
21:40 - Modern Naalukettu
22:00 - House tour
22:10 - House tour vlog
22:30 - House tour video
22:50 - House tour kerala
23:00 - House tour malayalam
23:55 - Outro
24:42 - End

#naalukettu
#നാലുകെട്ട്
#home
#hometour
#hometourmalayalam
#housetour
#housetour2022
#hometourkerala
#keralahome
#keralahometour
#trending
#trendinghome
#Homedetailed
#treditionalhome
#housetourvlog

Hi all, My self Ajay Shankar S. I am an Interior Material Technologist. My channel "Homedetailed"Introduce you Varieties of Homes....

Please visit my channel and Do like & Subscribe if you find my videos are useful. Give your valuable suggestions
And feedback as comments..

You can connect me on
mail Id - [email protected]
MoB - 9846669616

Комментарии

Информация по комментариям в разработке