വെറുമൊരു വീടല്ല, കയറി ചെന്നാൽ മനസ്സും ശരീരവും ഒരുപോലെ കുളിരുന്ന ചോല | Tropical Home | Home tour

Описание к видео വെറുമൊരു വീടല്ല, കയറി ചെന്നാൽ മനസ്സും ശരീരവും ഒരുപോലെ കുളിരുന്ന ചോല | Tropical Home | Home tour

പരമ്പരാഗത വീട്ടു സങ്കല്പങ്ങളെ ദിശ മാറ്റിയൊഴുക്കുന്ന ചോല. വ്യത്യസ്തമായ ശൈലിയിൽ പുതുമയും പഴമയും വളരെ ഭംഗിയായി ഇഴുകിച്ചേർന്നൊരു വീട്. ചോല. ആർക്കിടെക്ട അനൂപിന്റെയും ഭാര്യ ശ്രുതിയുടെയും വീട്.

Contact
Art on Architecture

Ar. Anoop K Nair
+919946447676

https://www.instagram.com/art_on_arch...

Комментарии

Информация по комментариям в разработке