ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ സ്വർണ്ണ ലോക്കറ്റ് മുക്കുപ്പണ്ടം എന്ന് പരാതി | GURUVAYOOR

Описание к видео ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ സ്വർണ്ണ ലോക്കറ്റ് മുക്കുപ്പണ്ടം എന്ന് പരാതി | GURUVAYOOR

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ സ്വർണ്ണ ലോക്കറ്റ് മുക്കുപ്പണ്ടം എന്ന് പരാതി. പാലക്കാട് അമ്പലപ്പാറ സ്വദേശി മോഹൻദാസ് ആണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ മെയ് 13 നാണ് 2 ഗ്രാം തൂക്കമുള്ള ഗുരുവായൂരപ്പന്‍റെ സ്വർണ്ണലോക്കറ്റ് മോഹന്‍ ദാസ് വാങ്ങിയത്. ഇത് പണയം വയ്ക്കാന്‍ ബാങ്കിൽ എത്തിയപ്പോഴായിരുന്നു ലോക്കറ്റ് സ്വർണമല്ലെന്ന് അറിയുന്നത്. സംഭവത്തിൽ ദേവസ്വം കമ്മീഷണർക്കും, പോലീസിലും പരാതി നൽകിയതായി മോഹൻദാസ് പറഞ്ഞു.



വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке