ഒറ്റപ്പാലത്തെ കിടിലൻ തിയേറ്റർ | Dreamax Cinemas Mayannur | Thrissur | Solar Powered Theatre | Indian

Описание к видео ഒറ്റപ്പാലത്തെ കിടിലൻ തിയേറ്റർ | Dreamax Cinemas Mayannur | Thrissur | Solar Powered Theatre | Indian

വർദ്ധിച്ചു വരുന്ന വൈദ്യുതി ചാർജ്ജിൽ തീയേറ്ററുടമകൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ്, തൃശൂർ - പാലക്കാട് ജില്ലാ അതിർത്തിയിലുള്ള മായന്നൂർ എന്ന ഗ്രാമത്തിലെ ഡ്രീംമാക്സ് തീയേറ്റർ വ്യത്യസ്തമാകുന്നത്. അതിനവര്‍ ഉപയോഗിച്ചത് സോളാര്‍ സിസ്റ്റമാണ്. കേരളത്തിലെ ആദ്യത്തെ സോളാർ തീയേറ്റർ എന്നതിലുപരി മിതമായ നിരക്കിൽ മികച്ച സൗകര്യങ്ങളോടെ സിനിമ കാണാനുള്ള അവസരവുമൊരുക്കുകയാണ് ഡ്രീംമാക്സ് തീയേറ്റർ മായന്നൂര്‍...

DREAMAX THEATRE MAYANNUR
ഡ്രീംമാക്സ് തീയേറ്റർ മായന്നൂർ

NB :- ഞങ്ങൾ ഓരോ തിയേറ്ററുകളിലും പോകുമ്പോൾ കാണുന്ന കാഴ്ചകളാണ് "തീയേറ്റർ ബാൽക്കണി" എന്ന ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളിലേയ്ക്കെത്തിയ്ക്കുന്നത്. ഇത് തീയേറ്ററിന്റെ റിവ്യൂ വീഡിയോസ് അല്ലെന്ന് ദയവായി മനസ്സിലാക്കുക.

#youtubeshorts #cinematheatre #turbo #asifali #prithvirajsukumaran #nadirshah #cinema #malayalamnews #solar #silverscreen #turbo #guruvayurappan
Team Theatre Balcony
+91 99951 99983

Комментарии

Информация по комментариям в разработке