KUMARANCHIRA, NEL PARA, PARA, DEVI, KORAPORU, KORANCHIRA, DEVI KSHETHRAM

Описание к видео KUMARANCHIRA, NEL PARA, PARA, DEVI, KORAPORU, KORANCHIRA, DEVI KSHETHRAM

പ്രിയപ്പെട്ട പ്രേക്ഷകരെ , നമ്മുടെ നാട്ടിൽ ഒത്തിരി പ്രസിദ്ധമായ ദേവാലയങ്ങൾ ഉണ്ട് . എന്നാൽ ആ ദേവാലയത്തിലെ പ്രതിഷ്ഠയെ കുറിച്ചോ അതിന്റെ ശക്തിയെ കുറിച്ചോ, അതിന്റെ ചരിത്രത്തെ കുറിച്ചോ അധികം ആർക്കും അറിവില്ലായിരിക്കും . വരും തലമുറയെയും അറിയാൻ ആഗ്രഹിക്കുന്നവരെയും ഈ കാര്യങ്ങൾ ഞങ്ങളുടെ ചാനലിലൂടെ മനസിലാക്കി തരുവാൻ ചെറിയ രീതിയിൽ കഴിയും എന്ന ഒരു ഉറപ്പ് ഞങ്ങൾക്കുണ്ട്. എല്ലാവരുടെയും സഹകരണവും സ്നേഹവും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തും നല്കണേ എന്ന അപേക്ഷയോടു കൂടി ഞങ്ങൾ തുടങ്ങട്ടെ .

എല്ലാവരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

Комментарии

Информация по комментариям в разработке