Sundara Swapname... | Guruvayoor Keshavan | Super Hit Song | Ft.M.G.Soman, Jayabharathi, Ushakumari

Описание к видео Sundara Swapname... | Guruvayoor Keshavan | Super Hit Song | Ft.M.G.Soman, Jayabharathi, Ushakumari

Song : Sundara Swapname...
Movie : Guruvayoor Kesavan [ 1977 ]
Lyrics : P. Bhaskaran
Music : G. Devarajan
Singers : K.J.Yesudas & P. Leela

സുന്ദരസ്വപ്നമേ...
സുന്ദരസ്വപ്നമേനീയെനിക്കേകിയ
വർണ്ണച്ചിറകുകൾ വീശി
പ്രത്യൂഷ നിദ്രയിൽ ഇന്നലെ ഞാനൊരു
ചിത്ര പതംഗമായ്‌ മാറി [ സുന്ദര ]

രാഗ സങ്കൽപ്പ വസന്ത വനത്തിലെ
മാകന്ദ മഞ്ജരി തേടി [ രാഗ ]
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനു ചുറ്റിപ്പറന്നു [ സുന്ദര ]

താരുണ്യ സങ്കൽപ്പ രാസ വൃന്ദാവന
താരാ പഥങ്ങളിലൂടെ
ആ...ആ... [ താരുണ്യ ]
പൗർണമി തിങ്കൾ തിടമ്പെഴുന്നെള്ളിച്ച
പൊന്നമ്പലങ്ങളിലൂടെ

പൂത്താലമേന്തിയ താരകൾ നിൽക്കുന്ന
ക്ഷേത്രാങ്കണങ്ങളിലൂടെ [ പൂത്താല ]
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനു ചുറ്റിപ്പറന്നൂ [ സുന്ദര ]

Комментарии

Информация по комментариям в разработке