SCERT Challenge സ്വാതന്ത്ര്യനന്തര ഇന്ത്യ , വിദ്യാഭ്യാസ കമ്മീഷനുകൾ LGS,LDC

Описание к видео SCERT Challenge സ്വാതന്ത്ര്യനന്തര ഇന്ത്യ , വിദ്യാഭ്യാസ കമ്മീഷനുകൾ LGS,LDC

ഇനി PSC പരീക്ഷ എഴുതാം ഭയമില്ലാതെ സ്വാതന്ത്ര്യനന്തര ഇന്ത്യ , വിദ്യാഭ്യാസ കമ്മീഷനുകൾ യൂ ജി സി ഡോക്ടർ രാധാകൃഷ്ണൻ കമ്മീഷൻ , സ്ത്രീ വിഷയത്തിന് പ്രാധാന്യം നൽകുക , ഡോക്ടർ ലക്ഷ്മണ സ്വാമി മുതലിയാർ കമ്മീഷൻ, സെക്കന്ററി തല വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കണം 1952 കോത്താരി കമ്മീഷൻ ദേശീയ വിദ്യാഭ്യാസ നയം , തൊഴിലധിഷ്ഠിത വിദ്യാഭ്യാസം 1964 - 10+2+3 മോഡൽ വിദ്യാഭ്യാസം - ദേശീയ വിദ്യാഭ്യാസ നയം 1986- ചോദ്യങ്ങളും ഉത്തരങ്ങളും ഒരു കിലോമീറ്റര് ചുറ്റളവിൽ വിദ്യാലയം സ്ഥാപിക്കുക,

അടുത്ത റാങ്ക് ലിസ്റ്റിൽ ഉറപ്പായും ഞാൻ ഉണ്ടാകും എന്ന ദൃഡ നിശ്ചയം എടുക്കുക -അതിനായി ദയവായി ഈ ചാനൽ തുടർന്ന് കാണുകയും ഷെയർ ചെയ്യുകയും സപ്പോർട്ട് ചെയ്യുകയും സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക

Комментарии

Информация по комментариям в разработке