സ്വാത്ര്യാനന്തര ഇന്ത്യ- സാമ്പത്തിക മേഖലയിലെ മുന്നേറ്റങ്ങൾ -K.Tet, LGS,LDC &All PSC Exams

Описание к видео സ്വാത്ര്യാനന്തര ഇന്ത്യ- സാമ്പത്തിക മേഖലയിലെ മുന്നേറ്റങ്ങൾ -K.Tet, LGS,LDC &All PSC Exams

സാമ്പത്തിക മേഖലയിലെ മുന്നേറ്റങ്ങൾ - സ്വാത്ര്യാനന്തര ഇന്ത്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു സാമ്പത്തിക മാന്ദ്യത- നിരവധി പദ്ധതികൾ ആവിഷ്കരിച്ചു - ആസൂത്രണ കമ്മീഷൻ നിലവിൽ വന്നു - അദ്ധ്യക്ഷൻ നെഹ്രുവും ഉപാധ്യക്ഷൻ ഗുൽസാറില്ല നന്ദ- പഞ്ച വത്സര പദ്ധതികൾ ആവിഷ്കരിച്ചു. ഭക്രാനംഗൽ പദ്ധതി-ഗവേഷണ സ്ഥാപനങ്ങൾ നിലവിൽ വരുന്നു - ശാസ്ത്ര ഗവേഷണം - ബോമി ജഹന്ഗീർ ഭാഭാ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സയൻസ് ആൻഡ് റിസർച്ച് - ബഹിരാകാശ ഗവേഷണം 1962- ദേശീയ ബഹിരാകാശ ഗവേഷണ സമിതി രൂപീകൃതമായി - നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസി - മിസൈൽ അഗ്നി - പ്രിഥ്വി - രാജരാമണ്ണ - അബ്ദുൾകലാം - മംഗൾയാൻ - വിക്രം സാരാഭായി - - വിക്രം സാരാഭായിയുടെ ഓർമ്മക്കായയാണ് VSSC സ്ഥാപിച്ചത്- തുടർന്നുള്ള topic നായി ദയവായി ഈ ചാനൽ തുടർന്ന് കാണുകയും ഷെയർ ചെയ്യുകയും സപ്പോർട്ട് ചെയ്യുകയും സബ്സ്ക്രൈബ് ചെയ്യുകയും ചെയ്‌യുമല്ലോ

Комментарии

Информация по комментариям в разработке