സ്വപ്നങ്ങൾ സത്യമാകുന്നതെങ്ങനെ? How does dreams come true?

Описание к видео സ്വപ്നങ്ങൾ സത്യമാകുന്നതെങ്ങനെ? How does dreams come true?

പ്രിയപ്പെട്ട ആരെങ്കിലും മരിച്ചുപോകുന്നതായോ, കുഞ്ഞ് ജനിക്കുന്നതായോ ഒക്കെ സ്വപ്നം കണ്ടിട്ട് അത് ജീവിതത്തിൽ ശരിയ്ക്കും നടക്കുന്നതിനെ പറ്റി കേട്ടിട്ടില്ലേ? എങ്ങനെയാണ് അത് സംഭവിക്കുന്നത്? അത് വെറും അന്ധവിശ്വാസമാണോ? അതോ അതിന് പിന്നിൽ എന്തെങ്കിലും ശാസ്ത്രമുണ്ടോ?

#dreams #vaisakhan_thampi

Комментарии

Информация по комментариям в разработке