KHATHIMUNNABI 2K18 | RAUF AKODE | SUHAIL KOORAD |ഖാതിമുന്നബി സുഹൈൽ കൂരാട് റഊഫ് ആക്കോട്

Описание к видео KHATHIMUNNABI 2K18 | RAUF AKODE | SUHAIL KOORAD |ഖാതിമുന്നബി സുഹൈൽ കൂരാട് റഊഫ് ആക്കോട്

#KenzaMedia #Islamic
✒ Lyrics: MANSOOR KILINAKKODE
🎤 Singers: SUHAIL KOORAD & RAHOOF AKODE
🎬 Producer: SAFVAN KOTTAKKAL
🔊 Direction: PM KUTTY NATTYAMANGALAM
🎥 Camera: JALEEL TIRURANGADI
✂ Editing: SHAMSU MAMPURAM
🎹 Studio: MAC BRO KONDOTTY


To Follow ; SUHIAL FAIZY KOORAD

Instagaram👉 :   / suhail_faizy_koorad  

Youtube 👉 :    / suhailfaizykoorad  

Facebook 👉:   / suhail-koorad  


സുകൃത ബദ്റേ സ്വല്ലല്ലാഹ്:
   • സുകൃത ബദ്റേ സ്വല്ലല്ലാഹ് | New Nabidi...  
ഖാത്തിമുന്നബി അറബിക് വേർഷൻ
   • Видео  



Lyrics:

കതിരൊളിയം കനക ദീപം ഖാതിമുന്നബിയെ.. 2
ഖമറുതദിച്ചത് പോലെ മണ്ണിൽ വന്നൊരു നിധിയെ..
ഉലകിലഖിലം പ്രകാശമേ ഉടയവന്റെ ദാനമേ.. 2
മക്ക പാതിയിൽ അന്നതാ..
മുഖ്യ ഖുറൈശി വീട്ടിൽ വന്നതാ
ഹാഖൊളി ദീപം കൊണ്ടതാ 2

------------------------------------------
മതിയൊത്ത മദീനത്തെ മണിയറ..
മണിയറയിലെ തിരു ഷറഫറ.. 2
ഷറഫരഖില പ്രപഞ്ചമാകെ റഹ്മത്തായവരാം 2
റഹ്മത്തുൽ ലിൽ ആലമീനാം ത്വാഹ മുജ്തബരാം

-------------------------------------------
ഇതിഹാസമെഴുതിയ ബശററെ
ഇസ്ലാമിൻ മരതക ബദ്റരെ.. 2
ബദർ പോലെ കത്തും നാമം യാ റസൂലല്ലാഹ് 2
യാ റസൂലേ യാ ഹബീബെ യാ നബിയല്ലാഹ്..

-------------------------------------------
കൊതിയുണ്ട് മദീനത്തൊന്നണഞ്ഞീടാൻ
വിധി തരൂ അധിപതി അഹദോനെ 2
അഹദ് സ്വമദേ തുണചീടണെ മോഹം തീർത്തീടണേ.. 2
അകമിലുണരും അനന്ത മോഹം ശമനമേകിടനെ

💕 END 💕


Special thanks: YOUSUF KOZHICHENA, BASHEER MAMPURAM,AFSAL ALUVA, SULAIMAN VENGARA, JASEEM OLAVATTOOR, ASJAL OLAVATTOOR, SINAN FC, ANSARI PONNAD, KV MANSOOR





#KenzaMedia #Islamic

Комментарии

Информация по комментариям в разработке