✈️✈️പറക്കാന്‍ (പൈലറ്റാവാൻ) ആഗ്രഹമുണ്ടോ?✈️✈️ | CAPT. SHEHZAD AHAMED P (FIRST OFFICER, GO AIRLINES)

Описание к видео ✈️✈️പറക്കാന്‍ (പൈലറ്റാവാൻ) ആഗ്രഹമുണ്ടോ?✈️✈️ | CAPT. SHEHZAD AHAMED P (FIRST OFFICER, GO AIRLINES)

✈️✈️പറക്കാന്‍ (പൈലറ്റാവാൻ) ആഗ്രഹമുണ്ടോ?✈️✈️ | പൈലറ്റിനോട് ചോദിച്ച് സംശയങ്ങൾ തീർക്കാം | CAPT. SHEHZAD AHAMED P (FIRST OFFICER, GO AIRLINES INDIA LTD & AVIATION EDUPRENEUR) | SKIOLO ASSESSMENT CENTER, KONDOTTY

=======================
ആകാശത്തിലൂടെ യാത്രക്കാരെ കൊണ്ട് വിമാനം പറക്കുന്നത് കാണുമ്പോഴും യുദ്ധവിമാനങ്ങളും മറ്റും സാഹസിക കൃത്യങ്ങള്‍ കാണിക്കുമ്പോഴും എനിക്കും ഒരു പൈലറ്റാവണമെന്ന ആഗ്രഹം ഉണ്ടായിട്ടുണ്ടോ?

👉എങ്ങിനെ പൈലറ്റാവാം?
👉എങ്ങിനെ Airforcil ജോയിന്‍ ചെയ്യാം?
👉എന്താണ് ക്വാളിഫിക്കേഷന്‍?
👉കേരളത്തില്‍ പഠിക്കാന്‍ സാധിക്കുമോ?
👉വിദേശത്ത് നിന്ന് പഠിച്ചാല്‍ അംഗീകാരം ലഭിക്കുമോ?
👉ഏതാണ് മികച്ച സ്ഥാപനം?

എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരവും നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരവും നല്‍കുന്നതിന് SKIOLO ASSESSMENT CNTER, Kondotty അവസരമൊരുക്കുന്നു.

✈️പൈലറ്റിനോട് നേരിട്ട് ചോദിച്ച് തന്നെ സംശയങ്ങള്‍ തീര്‍ക്കാം✈️

First Officer, GO Airlines India Pvt.Ltd & Aviation Eduprenure ആയിട്ടുള്ള Capt. Shehzad Ahamed P, SKIOLO ASSESSMENT CNETER, Kondotty നടത്തുന്ന Career Guidance പ്രോഗ്രാമിന്റെ ഭാഗമായി 08.05.2021 ശനി ഉച്ചക്ക് 1.30 ന് ZOOM ല്‍ ക്ലാസ് നല്‍കുന്നു.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.

Group 2: https://bit.ly/3eTNoHm
Group 1: https://bit.ly/3xJDFfj
----------------------------------------------------------------------
Our Services:-
✅ Career Guidance
✅ Admission Guidance
✅ Entrance Examination Guidance
✅ Multiple Intelligence Assessment
✅ DOPE Personality Assessment
✅ Online Staff Management
----------------------------------------------------------------------
SKIOLO ASSESSMENT CENTER
Manappattil Tower, Areakode Road Junction
Kondotty, Malappuram, Kerala-673638
9207 000 408 | 9207 000 409
www.skiolo.com
----------------------------------------------------------------------
Follow us:-
YouTube: https://www.youtube.com/channel/UCywn...
Facebook:   / teamskiolo​​  
Instagram:   / ​​  
Twitter:   / teamskiolo​​  
----------------------------------------------------------------------
#pilot #pilotlife #pilottraining #pilotjob #pilotentrance #SKIOLO #Assessment #Center #AssessmentCenter #SKIOLOAssessmentCenter #career #careerguidance #MBA #masterofbusinessadministration #webinar #freewebinar

Комментарии

Информация по комментариям в разработке