തുടര്‍ പഠനം തീരുമാനിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം? | SAIFE VALAPPRA | SKIOLO

Описание к видео തുടര്‍ പഠനം തീരുമാനിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം? | SAIFE VALAPPRA | SKIOLO

തുടര്‍ പഠനം തീരുമാനിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം? | SAIFE VALAPPRA | SKIOLO ASSESSMENT CENTER, KONDOTTY

----------------------------------------------------------------------
നിങ്ങളെ ഒന്നു അപ്ഡേറ്റ് ചെയ്താലോ?
👇👇👇👇👇👇👇👇👇👇👇👇👇👇
വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യേഗാര്‍ത്ഥികള്‍ക്കും, വീട്ടമ്മാര്‍ക്കും, ബിസിനസുകാര്‍ക്കും എല്ലാമായി സേവനങ്ങള്‍ നല്‍കുന്ന ഒരു സ്ഥാപനമാണ് SKIOLO ASSESSMENT CENTER, KONDOTTY.

ഞങ്ങളുടെ മിക്ക സേവനങ്ങളും ഇപ്പോള്‍ ഓണ്‍ലൈനായി ലഭ്യമാണ്.

iE-CAT MI TEST (വിദ്യാര്‍ത്ഥികള്‍ക്ക്)
👇👇👇👇👇👇👇👇👇👇👇👇👇👇
അവരിലെ കഴിവുകള്‍ കണ്ടെത്തി ഏത് മേഖലയിലാണ് പഠിക്കാൻ സാധിക്കുക എന്തെല്ലാം ആണ് അവരുടെ കഴിവുകൾ എന്നിവ കണ്ടെത്തി നല്‍കുന്നു.

UAE Government ന്റെ SMART GOVERNMENT VISION ന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയില്‍ റിസര്‍ച്ച് നടത്തുന്ന ETECHAN INTERNATIONAL മായി സഹകരിച്ച് iE-CAT എന്ന ടൂള്‍ ഉപയോഗപ്പെടുത്തി Dr, Howard Gardner ടെ Multiple Intelligences Assessment ാണ് ഞങ്ങള്‍ നടത്തുന്നത്.
----------------------------------------------------------------------
DOPE TEST (ബിസിനസ്‌കാര്‍ / വീട്ടമ്മമാര്‍)
👇👇👇👇👇👇👇👇👇👇👇👇👇👇
ഒരോ മനുഷ്യന്റെയും പേഴ്‌സണാലിറ്റി വിത്യസ്തമാണ്. സ്വന്തം പേഴ്‌സണാലിറ്റിയിലെ കഴിവും പോരായ്മകളും കണ്ടെത്തുന്നതിലൂടെ നമ്മുടെ പേഴ്‌സണാലിറ്റി നമുക്ക് മെച്ചപ്പെടുത്താന്‍ സാധിക്കും. ഇത് ധൈനംദിന ജീവിതത്തിലും ബിസിനസിലുമെല്ലാം നമുക്ക് വളരെയധികം വളര്‍ച്ച നല്‍കും

ടെസ്റ്റിന് ശേഷം നിങ്ങള്‍ മെച്ചപ്പെടുത്തേണ്ട മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ട Face to Face ഇന്ററാക്ഷന്‍ ഉണ്ടായിരിക്കുന്നതാണ്.

ജീവിതത്തില്‍ വിജയമാഗ്രിക്കുന്ന വ്യക്തിയാണെങ്കില്‍ നമ്മുടെ ബുദ്ധികളും കഴിവും പോരായ്മയുമെല്ലാം തിരിച്ചറിയുകയാണ് വേണ്ടത്. ഇതെല്ലാം തിരച്ചറിയുമ്പോള്‍ അത് നികത്തി നമ്മുടെ പുതിയ ഒരു വേര്‍ഷനായി മുേേന്നാട്ട് പോവാന്‍ നമുക്ക സാധിക്കും.

(നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും പഠനം കഴിഞ്ഞ് കണ്‍ഫ്യൂഷഷനില്‍ നില്‍ക്കുന്നര്‍ക്കും MI+DOPE ചെയ്ത് ഗൈഡന്‍സ് നല്‍കുന്നു)
----------------------------------------------------------------------
ഇത്തരം ടെസ്റ്റുകള്‍ക്കും ഗൈഡന്‍സിനും താല്‍പര്യമുണ്ടെങ്കില്‍ ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകയോ പേർസണലായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
👇👇👇👇👇👇👇👇👇👇👇👇👇👇
https://chat.whatsapp.com/K7cbZEDjOlP...

For Personal Contact
👇👇👇👇👇👇👇👇👇👇👇👇👇👇
https://wa.link/y6axpy

----------------------------------------------------------------------
Our Services:-
✅ Career Guidance
✅ Admission Guidance
✅ Entrance Examination Guidance
✅ Multiple Intelligence Assessment
✅ DOPE Personality Assessment
✅ Online Staff Management
----------------------------------------------------------------------
SKIOLO ASSESSMENT CENTER
Manappattil Tower, Areakode Road Junction
Kondotty, Malappuram, Kerala-673638
9207 000 408 | 9207 000 409
www.skiolo.com
----------------------------------------------------------------------
Follow us:-
YouTube: https://www.youtube.com/channel/UCywn...
Facebook:   / teamskiolo​​  
Instagram:   / ​​  
Twitter:   / teamskiolo​​  
----------------------------------------------------------------------
#pilot #pilotlife #pilottraining #pilotjob #pilotentrance #SKIOLO #Assessment #Center #AssessmentCenter #SKIOLOAssessmentCenter #career #careerguidance #MBA #masterofbusinessadministration #webinar #freewebinar

Комментарии

Информация по комментариям в разработке