Bhadrakali Dance | Navaratri Special Song | Karikakkam Devi Stuthi | Aavanis Dance |ഭദ്രകാളി ഡാന്‍സ്

Описание к видео Bhadrakali Dance | Navaratri Special Song | Karikakkam Devi Stuthi | Aavanis Dance |ഭദ്രകാളി ഡാന്‍സ്

ആദിപരാശക്തിയുടെ രൗദ്ര രൂപമാണ് കാളി. അജ്ഞാനത്തിന്‍റെ അന്ധകാരം ഇല്ലാതാക്കി ജ്ഞാനത്തിന്‍റെ പ്രകാശം പരത്തുന്നവളായും കാലത്തിന്‍റെ ഭഗവതിയായുമാണ്‌ കാളി സങ്കല്‍പ്പിക്കപ്പെടുന്നത്. 'ഭദ്രമായ കാലത്തെ നല്കുന്നവൾ' ആണ് ഭദ്രകാളി.
ഭദ്രകാളിയുടെ രൂപഭാവങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ഈ ദേവി ഭക്തയുടെ എളിയ ശ്രമം പ്രോത്സാഹിപ്പിക്കുക.
On the Floor: Aavani Anand
Choreo : Robin Savio, Amal Raj
Location : Sree Sastha Nrithakalakshetra
Shots : Prasanth Krishna
Cuts : Shankar
Arts : Rajesh Jayakumaran
Costumes : Aavanis Dance Collections.
Coordination: Aswathy Anand

Комментарии

Информация по комментариям в разработке