സിംഹരാജാവിന്റെ എഴുന്നള്ളത്തിന് ഇന്ന് രണ്ട് വയസ്സ് ‌| Messi WorldCup Goal 2018 | Malayalam Commentary

Описание к видео സിംഹരാജാവിന്റെ എഴുന്നള്ളത്തിന് ഇന്ന് രണ്ട് വയസ്സ് ‌| Messi WorldCup Goal 2018 | Malayalam Commentary

സെൻ്റ് പീറ്റേഴ്സ്ബർഗിലെ ഘടികാരങ്ങൾ നിലച്ചിട്ട് ഇന്നേക്ക് രണ്ടു വർഷം തികയുന്നു. ലയണൽ മെസിയുടെ ലാൻഡ് മാർക്ക് ഫിനിഷിൽ നിലച്ചുപോയ ഘടികാരസൂചികൾ. നൈജീരിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ ലയണൽ മെസിയുടെ ഗോൾ. ഏറെ കാത്തിരുന്നു കിട്ടിയതിനാലാവണം ലോകമെമ്പാടുമുള്ള മെസി ആരാധകർക്കത് തേന്മഴയുടെ മധുരമുള്ള ഗോളായിരുന്നു. കാലം എന്നെന്നേക്കുമായി അടയാളപ്പെടുത്തിക്കഴിഞ്ഞ ഗോളിൻ്റെ നേരോർമകളിലേക്ക് ഒരു മടക്കയാത്ര.

#messi #shaijudamodaran #worldcup2018

Follow us on -

Instagram : https://instagram.com/shaiju_damodara...

Facebook :   / shaijusjournal  

Twitter : https://twitter.com/Shaiju_official?t...

#like #share #subscribe

---------------------------------------------------------------------------

I DO NOT OWN THE RIGHTS TO THE CLIPS . ALL RIGHTS BELONG TO THEIR RESPECTFUL OWNERS. This video is not intended to violate any Condition of Use. Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment,news reporting, teaching, scholarship and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

Комментарии

Информация по комментариям в разработке