നിങ്ങളുടെ രക്തക്കുഴലുകളുടെ ഉൾവശം ക്ലീൻ ചെയ്യാൻ 8 സിമ്പിൾ മാർഗ്ഗങ്ങൾ.. Important Information

Описание к видео നിങ്ങളുടെ രക്തക്കുഴലുകളുടെ ഉൾവശം ക്ലീൻ ചെയ്യാൻ 8 സിമ്പിൾ മാർഗ്ഗങ്ങൾ.. Important Information

രക്തക്കുഴലുകളിൽ ഉണ്ടാകുന്ന രോഗമാണ് ആണ് നമുക്ക് ഉണ്ടാകുന്ന സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്, പോലുള്ള പല വലിയ രോഗങ്ങളുടെയും കാരണം.
0:00 തുടക്കം
1:00 സ്ട്രോക്ക് വരുന്നത് എങ്ങനെ?
3:41 രക്തക്കുഴലുകള്‍ തകരുന്നത് എങ്ങനെ?
5:20 എങ്ങനെ പരിഹരിക്കാം?
7:00 ആഹാരവും ഉറക്കവും എങ്ങനെ സഹായിക്കുന്നു?
രക്തക്കുഴലുകളുടെ ആരോഗ്യം കുറയാൻ കാരണം എന്ത് ? ഇത് പരിഹരിക്കാൻ എട്ട് സിമ്പിൾ വഴികൾ ഇവിടെ വിശദീകരിക്കുന്നു. വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകരിക്കും

For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке